TechFed

TechFed TechFed
"TechFed is a Federation of Technical Students.TechFed has the unique role of moulding the

TechFed
"TechFed is a Federation of Technical Students.TechFed has the unique role of moulding the students in the Technical way of life and imbibing them with the leadership qualities and skills to face the challenges of changing times. TechFed dedicated to advancing technological innovation and excellence for the benefit of humanity"
TechFed aims in students, to be trained with the skills

and techniques related to a specific branch of engineering, with relatively practical understanding of the general engineering concepts.

റിസൾട്ടുകൾ അടിയന്തിരമായി പ്രഖ്യാപിക്കുകബി.ടെക് 2019 സ്കീം S1,S2,S3,S4 (S,FE) പരീക്ഷകളുടെ റിസൾട്ടുകൾ അടിയന്തിരമായി പ്രഖ്യ...
28/04/2026

റിസൾട്ടുകൾ അടിയന്തിരമായി പ്രഖ്യാപിക്കുക

ബി.ടെക് 2019 സ്കീം S1,S2,S3,S4 (S,FE) പരീക്ഷകളുടെ റിസൾട്ടുകൾ അടിയന്തിരമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് msf TechFed നിവേദനം നൽകി.

| msf TechFed Kerala State Committee |

ടെക്ഫെഡ് ഇടപെടൽ വിജയം നാളെ നടത്താൻ തീരുമാനിച്ച എല്ലാ പോളിടെക്നിക് പരീക്ഷകളും എം എസ് എഫ് ടെക്ഫെഡിൻ്റെ ഇടപെടൽ കൊണ്ട് മാറ്റ...
27/04/2026

ടെക്ഫെഡ് ഇടപെടൽ വിജയം

നാളെ നടത്താൻ തീരുമാനിച്ച എല്ലാ പോളിടെക്നിക് പരീക്ഷകളും എം എസ് എഫ് ടെക്ഫെഡിൻ്റെ ഇടപെടൽ കൊണ്ട് മാറ്റിവെച്ചു.

| msf TechFed Kerala State Committee |

ടെക്ഫെഡ് ഇടപെടൽ നാളെ നടത്താൻ തീരുമാനിച്ച എല്ലാ യൂണിവേഴ്സിറ്റി പരീക്ഷകളും കെ ടി യു മാറ്റിവെച്ചു.| msf TechFed Kerala Stat...
27/04/2026

ടെക്ഫെഡ് ഇടപെടൽ

നാളെ നടത്താൻ തീരുമാനിച്ച എല്ലാ യൂണിവേഴ്സിറ്റി പരീക്ഷകളും കെ ടി യു മാറ്റിവെച്ചു.

| msf TechFed Kerala State Committee |

msf TechFed ന്റെ ഇടപെടലിനെ തുടർന്ന്വിദ്യാർത്ഥികൾ നേരിട്ടിരുന്ന പരീക്ഷ - NPTEL ക്ലാഷ് പ്രശ്നത്തിന് പരിഹാരം ലഭിച്ചു.24/04/...
22/04/2026

msf TechFed ന്റെ ഇടപെടലിനെ തുടർന്ന്
വിദ്യാർത്ഥികൾ നേരിട്ടിരുന്ന പരീക്ഷ - NPTEL ക്ലാഷ് പ്രശ്നത്തിന് പരിഹാരം ലഭിച്ചു.

24/04/2026 ലെ പരീക്ഷ 14/05/2026 ലേക്ക് മാറ്റി

ഏപ്രിൽ - മെയ് മാസങ്ങളിലായി നടക്കുന്ന കെ ടി യു യൂണിവേഴ്സിറ്റി പരീക്ഷകളുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കണമെന്ന് ആവശ്യപ്പ...
22/04/2026

ഏപ്രിൽ - മെയ് മാസങ്ങളിലായി നടക്കുന്ന കെ ടി യു യൂണിവേഴ്സിറ്റി
പരീക്ഷകളുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കണമെന്ന്
ആവശ്യപ്പെട്ട് നിവേദനം നൽകി

| msf TechFed Kerala State Committee |

21/02/2026
msf TechFed Campus Ride  College of Engineering
18/02/2026

msf TechFed Campus Ride College of Engineering

GEC തൃശ്ശൂരിലെ msf സ്ഥാനാർത്ഥികൾ msf ടെക്ഫെഡ് സംസ്ഥാന കമ്മിറ്റി ഭാരവാഹികൾക്കൊപ്പം.
18/02/2026

GEC തൃശ്ശൂരിലെ msf സ്ഥാനാർത്ഥികൾ msf ടെക്ഫെഡ് സംസ്ഥാന കമ്മിറ്റി ഭാരവാഹികൾക്കൊപ്പം.

THROUGH The ITIഐ ടി ഐ ഇലക്ഷൻ ക്യാമ്പയിൻ പ്രൗഢമാക്കി കോഴിക്കോട് ചാത്തമംഗലം ഐ ടി ഐ | msf TechFed Kerala State Committee |
22/01/2026

THROUGH The ITI

ഐ ടി ഐ ഇലക്ഷൻ ക്യാമ്പയിൻ പ്രൗഢമാക്കി കോഴിക്കോട് ചാത്തമംഗലം ഐ ടി ഐ

| msf TechFed Kerala State Committee |

Address

Habeeb Students Centre
Kozhikode
673032

Alerts

Be the first to know and let us send you an email when TechFed posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to TechFed:

Share