M M A Gafoor Makkah Muthuvallur

M M A Gafoor Makkah Muthuvallur Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from M M A Gafoor Makkah Muthuvallur, Lith.

23/07/2019
01/03/2017
03/04/2016
കുട്ടിക്കാലം തൊട്ടേ കേട്ട ശബദമാണ്എപ്പോഴും കാണണം ന്ന് തോന്നിക്കുന്ന അഭിനയമാണ്കഷ്ടപ്പാടിലൂടെ വളർന്ന് വലുതായ അനുഭവമാണ്വന്ന ...
07/03/2016

കുട്ടിക്കാലം തൊട്ടേ കേട്ട ശബദമാണ്

എപ്പോഴും കാണണം ന്ന് തോന്നിക്കുന്ന അഭിനയമാണ്

കഷ്ടപ്പാടിലൂടെ വളർന്ന് വലുതായ അനുഭവമാണ്

വന്ന വഴി മറക്കാത്ത ഹൃദയാലുവാണ്

മരണം വരെ നാടിനെ പ്രശസ്തിയിൽ എത്തിക്കാൻ ശ്രമിച്ച വിജയിയാണ്

ഉള്ളിൽ കരയുമ്പോഴും പുറത്ത് ചിരിക്കണ മണിയാണ്

ഞങ്ങളെ മണി😢😢😢

"എൻറ്റെ സമുദായം1500 വർഷം കടന്നു പോകുകയില്ല" (മുഹമ്മദ്‌ നബി സ. അ). നാം ഇന്നു ജീവിക്കുന്നത് ഹിജ്റ വർഷം 1436 ലാണ്.ഈ നൂറ്റാണ...
04/03/2016

"എൻറ്റെ സമുദായം1500 വർഷം കടന്നു പോകുകയില്ല" (മുഹമ്മദ്‌ നബി സ. അ).

നാം ഇന്നു ജീവിക്കുന്നത് ഹിജ്റ വർഷം 1436 ലാണ്.
ഈ നൂറ്റാണ്ട് തീരാൻ ഏതാനും വർഷങ്ങൾ മാത്രം.

മറ്റൊരു ഹദീസിൽ മുഹമ്മദ്‌ നബി (സ.അ) പറയുകയാണ്
"ആദം നബി മുതൽ ലോകാവസാനം വരെ ഭൂമിയുടെ ആയുസ്സ് 7000 വർഷമാണ്‌".

മുഹമ്മദ് നബി വരെ 5600 വർഷം കടന്നു പോയി. ശേഷിക്കുന്നത് 1400 വർഷം. നാം ജീവിക്കുന്നത് 1400 ആം നൂറ്റാണ്ടിലാണ്. അതായത് അവസാന നൂറ്റാണ്ട്.

ലോകാവസാനത്തിനു മുന്നോടിയായി നബി തങ്ങൾ എണ്ണിപ്പറഞ്ഞ ചെറിയ അടയാളങ്ങളിൽ ഭൂരിഭാഗവും നടന്നു കഴിഞ്ഞു, ചിലത് ഇപ്പോഴും നടന്നു കൊണ്ടിരിക്കുന്നു.

എന്നാൽ ഈ നൂറ്റാണ്ടിൽ നടക്കാൻ പോകുന്ന ചെറിയ അടയാളങ്ങളുടെ അവസാനവും വലിയ അടയാളങ്ങളുടെ തുടക്കവുമാണ് മഹ്ദി ഇമാമിൻറ്റെ വരവ്.

ഭൂകമ്പങ്ങളും, അഗ്നിപർവത സ്ഫോടനങ്ങളും, യുദ്ധങ്ങളും, ലോകം മുഴുവൻ ആർക്കും തടയാൻ കഴിയാത്ത ഒരു ഫിത്'ന വ്യപിക്കുമെന്നു നബി തങ്ങൾ വിശേഷിപ്പിച്ച ഭീകര ആക്രമണങ്ങളും, നിരപരാധികളായ ജനങ്ങൾ കൊല്ലപ്പെടലും, കാലാവസ്ഥ മാറ്റങ്ങളും, എല്ലാം മഹ്ദി ഇമാമിന്റെ വരവിനു മുമ്പുണ്ടാകുന്ന അടയാളങ്ങളാണ്.

ഇറാഖും, സിറിയയും, യെമെനും, ഫലസ്തീനും, ഒക്കെ ഉൾക്കൊള്ളുന്ന ഷാമും ഈജിപ്തും ആക്രമണങ്ങളും യുദ്ധങ്ങളും കാരണം ദരിദ്ര രാജ്യങ്ങളാകുമെന്നും നബി(സ.അ ) തങ്ങൾ 1400 വർഷങ്ങൾക്ക് മുമ്പ് പറഞ്ഞത് ഇന്നു പുലർന്നിരിക്കുകയാണ്.

സൂര്യനിൽ ഊർജ്ജ ഉൽപ്പാദനം ഗണ്യമായി കുറഞ്ഞു വരികയാണെന്നും സൂര്യൻറ്റെ നാശത്തിനു അത് കാരണമാകുമെന്നും നാസ പറഞ്ഞു കഴിഞ്ഞു.
ഇന്ത്യയുടെ ചില ഭാഗങ്ങളിലും പാകിസ്ഥാനിലും ഉണ്ടായ സൂര്യ താപം കാരണമയുണ്ടായ മരണങ്ങളും സൂര്യനിലെ ഈ മാറ്റങ്ങളാണ് നമുക്ക് മനസ്സിലാക്കി തരുന്നത്.

മുസ്ലിമേ സമയം പാഴാക്കാനില്ല...😓

50000 കൊല്ലം മഹ്ഷറയിൽ വിചാരണയ്ക്ക് നിൽക്കണമെന്നു ഖുർആനിൽ പറഞ്ഞിടത്തേക്ക് നാമെല്ലാവരും ഓടിയടുത്തു കൊണ്ടിരിക്കുകയാണ്.

അതിനേക്കാൾ അടുത്ത് നാമോരോരുത്തരുടെ മരണവും. അള്ളാഹു നമ്മെ സൃഷ്ടിചിട്ടുള്ളത് അവനു ഇബാദത്ത് ചെയ്യാൻ വേണ്ടി മാത്രമാണ്.

🌋സൂരൃൻ പഠിഞ്ഞാർ
ഉദിക്കുക.🌞
☑ ............... ഈസാ നബിയുട
കാലശേഷം യഹ്ജാജ് എന്ന ആൾ ഈ ലോകം ഭരിക്കും.
🌎ആറു പേർ ഈ ലോകം
ഭരിക്കും.
🔴ആ സമയത്ത്
വീണ്ടും കുഴപ്പങ്ങൾ ഉണ്ടാ
വും.
⭕ഈ ലോകം ഇമാം മഹ്ദി
വരുന്നതിനു മുൻപ് എങ്ങനെ
ആയിരുന്നോ ആ അവഥയി
ലേക്ക് പോവും.❗
🌌🌙ഒരു 'വലിയ
പെരുന്നാൾ' ദിനത്തില്‍
എല്ലാവരും ഇഷാ നിസ്കാ
രത്തിനു ശേഷം എല്ലാവരും
കിടന്നുറങ്ങി.
🌞പിറ്റേന്ന് സൂര്യൻ ഉദിക്കുന്ന സമയം
സൂര്യനെ കാണാനില്ല.

🌑അന്ന് ലോകം കൂരാ കൂരി
രുട്ട് ആയിരിക്കും.
☀അന്ന് പ്രകാശം ഉണ്ടാകുന്ന ഒരു
വസ്തുവും പ്രകാശിക്കില്ല.
🔥തീ കത്തികാൻ നോക്കിയാൽ
കത്തില്ല.
👑മുഹമ്മദ്‌ നബി(സ)
പറഞ്ഞു.
🎤"മനുഷ്യൻ വിശന്നു
നിലവിളിക്കുമ്പോൾ . .72
മണിക്കൂർ കഴിയുമ്പോൾ
സൂര്യൻ പടിഞ്ഞാറ് നിന്നും
ഉദിക്കും.🌄

🌞സൂരൃൻ പടിഞ്ഞാറു
ഉദിച്ചു കഴിഞ്ഞാൽ പിന്നെ
അള്ളാഹു പശ്ചാതാപം
സ്വീകരിക്കുന്നതല്ല.🚫

🌗🌘🌑സൂര്യൻ പകുതി വരെ വന്നു
അത് തിരിച്ചു പടിഞ്ഞാറ്
പോകും.

🐲ദാബ്ബത്തുൽ അർള്
എന്ന മൃഗം വരുക.
⛺.....അറഫ മൈതാനിയിൽ
ഒരു ഭൂകംബം ഉണ്ടാകും.
ഭൂമിയുടെ അടിയിൽ നിന്നും
ദാബ്ബത്തുൽ അർള് എന്ന
മൃഗം പുറത്തു വരും.

🎤അത് മനുഷൃരോട് സംസാരികും

👉അതിൻറ രൂപം.
👽തല
🐂കാളയുടെ തലപോലെ.

കണ്ണ്
🐖പന്നിയുടെ പോലെ.

ചെവി
🐘ആനയുടേതുപോലെ.

മുതുക്
🐪ഒട്ടകപക്ഷിയുടെ പോലെ.

നെഞ്ച് 🐩സിംഹത്തിൻറതുപോലെ...!

നിറം
🐆പുള്ളിപുലിയുടേത് പോലെ.

അരകെട്ട്
🐈പൂച്ചയുടേത് പോലെ.

വാൽ
🐐ആടിൻറ വാൽ പോലെയും.

നട്ടല്ല്
🐴കഴുതയുടേത് പോലെയും

⛵രണ്ട് സന്ധികൾ തമ്മിൽ 12 അടി നീളം ഉള്ള ഒരു മൃഗമാണിത്.

〰അതിന്റെ വലതു കയ്യില്‍
മൂസാ നബിയുടെ (മോശ)
വടിയും.
💍ഇടതു കയ്യില്‍ സുലൈമാൻ നബിയുടെ (സോളമൻ) മോതിരവും ഉണ്ട് .

🌏ആ ജീവി ഭൂമിയില്‍ മുഴുവൻ
ചുറ്റി നടകും.

🌝സത്യവിശ്വാസിയുടെ മുഖത്ത് വടി
കൊണ്ടു തടവും.
അപ്പോൾ അവരുടെ മുഖം പ്രകാശിക്കും

🌚അല്ലാത്തവരെ കാണുമ്പോൾ മോതിരം കൊണ്ട് തടവും.
അപ്പോള്‍ അവരുടെ മുഖം
കറുത്ത് പോവും.

🌝🌚അങ്ങനെ മനുഷ്യരെ രണ്ടു വിഭാഗം ആകി മാറ്റും.

✅കഅബ പൊളിക്കപെടും.

🔴 . . . . . .
. . . . .60000 ആളുകള്‍
◼കഅബ മുതല്‍ ജിദ്ദ കടൽ🌊
ഇടുക് വരെ നീണ്ടു നിൽകും.
⚫ഓരോ കല്ലും ഇളകി വരി
വരിയായി നിൽകുന്ന അവര്‍ ജിദ്ദ കടലിടുക്കിലേക്ക് എറി
യും.

📍കഅബയുടെ മുകളിൽ
കയറി ആദ്യത്തെ കല്ല്
ഇളകുന്ന ആൾ പൊക്കം
കുറഞ്ഞ ഒരു കുള്ളൻ ആ
യിരിക്കും.
👃 അവന്റെ കാലിന്റെ ഉപ്പുറ്റി മുൻപോട്ടും
വിരലുകള്‍ പിറകോട്ടും
ആയിരിക്കുമെന്ന് മുത്തു
നബി(സ) പറഞ്ഞു.

🎓കഅബ പൊളിച്ചാൽ പിന്നെ നിസ്കാരമില്ല. 💭അവസാനം
പരസ്പരം കാണാൻ പറ്റാ
ത്ത ഒരു കറുത്ത പുക ഈ
🌎ലോകം വന്നു പൊതിയും.

⛅ആകാശം തെളിയുമ്പോഴേക്കും
സത്യവിശ്വാസികളുടെ
ജീവൻ പോയിരിക്കും😩
📍ഒരു വെള്ളിയാഴ്ച അള്ളാഹു
ഇസ്റാഫീൽ(അ) (മാലാഖ)
യോട് സൂർ എന്ന കാഹളത്തിൽ 🎺ഊതാൻ പറയും.
ആദ്യ ഊത്തിൽ ഈ ലോകം തകർന്നു തരിപ്പടമാവും.

ഒരു ⚪വെള്ളിയാഴ്ച്ചയാണ്
ലോകം അവസാനിക്കുക.
(ജീവിതത്തിൽ ഒരിക്കല്‍
പോലും കള്ളംപറയാത്ത
കരളിന്റെ കഷ്ണമായ മുത്തു
മുഹമ്മദ്‌ മുസ്തഫാ തങ്ങൾകേ ഇങ്ങനെ പ്രവചിക്കാൻ
കഴിയൂ..👑
☝"അള്ളാഹുവിൻറ ഹബീബായ
റസൂലേ.... അങ്ങയുടെ
മേൽ സലാത്തും സലാമും
സദാസമയം വർഷിക്കട്ടെ..

📃വായിച്ചു കഴിഞ്ഞാൽ
✅ഷെയർ ചെയ്യാന്‍ മറക്കരു
ത്.
ഒരു നഷ്ടവും വരില്ല

12/02/2016

Pls read
ടാറ്റയുടെ തലവനായിരുന്ന കാലത്ത് ജര്‍മ്മനി സന്ദര്‍ശിച്ച ഒരോര്‍മ്മ എഴുതുകയുണ്ടായി രത്തന്‍ ടാറ്റ ഈയിടെ . ഓണ്‍ലൈനില്‍ എവിടെയോ വായിച്ചതാണ് .

"ജര്‍മ്മനി വ്യാവസായികമായി ലോകത്ത് തന്നെ ഉന്നതിയില്‍ നില്‍ക്കുന്ന ഒരു രാഷ്ട്രമാണല്ലോ . അവിടുത്തെ മനുഷ്യര്‍ അങ്ങേയറ്റം ആഡംബരത്തില്‍ കഴിയുന്നു എന്നാണോ നിങ്ങളുടെ ധാരണ ?

കഴിഞ്ഞ മാസം ഞാന്‍ ടാറ്റയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി ഹാമ്ബര്‍ഗ്ഗില്‍ പോവുകയുണ്ടായി . ഒരു മീറ്റിംഗ് കഴിഞ്ഞു വിശപ്പ്‌ തോന്നിയപ്പോള്‍ എന്റെ ഉദ്യോഗസ്ഥരോടൊപ്പം അടുത്തുള്ള ഒരു ഇടത്തരം രേസ്റ്റൊരന്റില്‍ കയറി . അവിടെ മിക്കവാറും തീന്മേശകള്‍ കാലിയായി കണ്ടപ്പോള്‍ തന്നെ എനിക്ക് കൌതുകം തോന്നി .

ഒരു ടേബിളില്‍ ഒരു യുവജോഡി ഇരിക്കുന്നതുകാണുകയുണ്ടായി . വെറും രണ്ടു തരം വിഭവങ്ങളും ഓരോ കുപ്പി ബിയറും മാത്രമാണ് അവരുടെ മുന്നില്‍ കാണാനായത് . ഇന്ത്യയിലെ ഒരു ഇടത്തരം യുവാവിനു പോലും ഇതില്‍ കൂടുതല്‍ വിഭവസമ്പന്നമായ ഭക്ഷണം കാമുകിക്ക് വാങ്ങി നല്‍കുവാന്‍ കഴിയുമെന്ന് ഞാന്‍ ചിന്തിച്ചു . പിശുക്കനോ, അല്ലെങ്കില്‍ അത്രമേല്‍ ദരിദ്രനോ ആയ ഇയാളെ എന്തുകൊണ്ടാണ് ഈ യുവതി ഉപേക്ഷിക്കാത്തത് എന്നാണു ഞാന്‍ ഓര്‍ത്തത്.

മറ്റൊരു തീന്മേശയില്‍ വൃദ്ധകളായ രണ്ടു മൂന്നു ലേഡീസ് ഇരിക്കുന്നുണ്ടായിരുന്നു .ഒരൊറ്റ വിഭവം മാത്രം ഓര്‍ഡര്‍ ചെയ്യുകയും , അത് കൊണ്ട് വന്ന വൈറ്റര്‍ അതുകൊണ്ട് മൂന്നു പേര്‍ക്ക് പങ്കുവച്ചു നല്‍കുകയും ചെയ്യുന്നത് കണ്ടു . അവര്‍ അവസാനത്തെ ധാന്യവും സ്പൂണ്‍ കൊണ്ട് എടുത്തു ശ്രദ്ധയോടെ കഴിക്കുന്നത് ഞാന്‍ ആശ്ചര്യത്തോടെ നോക്കി നിന്നു.

മുന്‍പ് ജര്‍മ്മനിയില്‍ വന്നിട്ടുള്ള എന്റെ സഹപ്രവര്‍ത്തകരില്‍ ഒരാള്‍ ഞങ്ങള്‍ക്ക് കഴിക്കാന്‍ അല്പ്പമധികം ഭക്ഷണങ്ങളും , പാനീയങ്ങളും ഓര്‍ഡര്‍ ചെയ്തു .ഞങ്ങള്‍ കഴിച്ചു ഇറങ്ങാന്‍ തുടങ്ങിയപ്പോള്‍ ഏകദേശം പകുതിയോളം ആഹാര പദാര്‍ഥങ്ങള്‍ തീന്മേശയില്‍ ബാക്കിയുണ്ടായിരുന്നു .

ഞങ്ങള്‍ പണം നല്‍കി ഇറങ്ങാന്‍ തുടങ്ങിയപ്പോള്‍ വൃദ്ധസ്ത്രീകളില്‍ ഒരാള്‍ ജര്‍മ്മന്‍ ഭാഷയില്‍ എന്തൊക്കെയോ കയര്‍ത്തു സംസാരിക്കുന്നതുപോലെ തോന്നി . ഞങ്ങള്‍ക്ക് ജര്‍മ്മന്‍ മനസ്സിലാകുന്നില്ല എന്ന് കണ്ട മറ്റൊരു ലേഡി ഇംഗ്ലീഷില്‍ സംസാരിച്ചു തുടങ്ങി . ഭക്ഷണം പാഴാക്കി ഇറങ്ങിപ്പോകാന്‍ തുടങ്ങുന്നതില്‍ അവര്‍ക്കുള്ള അതൃപ്തിയും രോഷവും , അവര്‍ വികാരഭരിതയായി പറഞ്ഞു . അവരുടെ കണ്ണുകള്‍ ജ്വലിക്കുന്നതും , ചുളിവു വീണ മുഖം ചുവന്നുതുടുക്കുന്നതും ഞങ്ങള്‍ കണ്ടു .

"ഞങ്ങള്‍ ഓര്‍ഡര്‍ ചെയ്ത ഭക്ഷണത്തിനു പണം നല്‍കിയിട്ടുണ്ട് ,, അത് കഴിച്ചോ , കളഞ്ഞോ എന്ന് അന്വേഷിക്കുന്നത് നിങ്ങളുടെ ജോലിയല്ല "
ഞങ്ങളുടെ കൂട്ടത്തിലെ ഒരുദ്യോഗസ്ഥന്‍ ഇംഗ്ലീഷില്‍ അവര്‍ക്ക് മറുപടി നല്‍കി . വൃദ്ധ സ്ത്രീകള്‍ മൂന്ന് പേരും കോപാകുലരായി . ഒരാള്‍ പെട്ടെന്ന് ബാഗില്‍ നിന്ന് സെല്‍ഫോണ്‍ എടുത്തു ആരെയോ വിളിച്ചു നിലവിളിക്കുന്നത് പോലെ ജര്‍മ്മന്‍ ഭാഷയില്‍ എന്തൊക്കെയോ പറയുന്നത് കേട്ടു. മിനിട്ടുകള്‍ക്കകം സാമൂഹ്യ സുരക്ഷാ വകുപ്പിലെ യൂണിഫോമിട്ട ഒരുദ്യോഗസ്ഥന്‍ ഒരു കാര്‍ ഡ്രൈവ് ചെയ്തു ഭക്ഷനശാലക്ക് മുന്നില്‍ വന്നിറങ്ങി .

വൃദ്ധകളോട് സംസാരിച്ച ആ യുവാവ് ഞങ്ങളുടെ അടുക്കല്‍ വന്നു 50 യൂറോ ഫൈന്‍ ചുമത്തുന്നതായി പറഞ്ഞു . ഞങ്ങള്‍ ശാന്തരായി അയാളെ കേട്ടു.

ഞങ്ങളുടെ എല്ലാവരുടെയും മുഖത്തേക്ക് മാറി മാറി നോക്കി അയാള്‍ പറഞ്ഞു.

"നിങ്ങള്ക്ക് കഴിക്കാന്‍ കഴിയുന്നത് മാത്രം ഓര്‍ഡര്‍ ചെയ്യുക . നിങ്ങള്‍ സമ്പന്നരാകാം , ധാരാളം പണമുണ്ടാകാം , പക്ഷേ ഇതിനുള്ള വിഭവ ശേഷി ഈ സമൂഹത്തിന്റേത് കൂടിയാണ് . സമ്പന്നരായ നിങ്ങളുടേത് മാത്രമല്ല . ഒരു നേരത്തെ ആഹാരം യാചിച്ചു കഴിക്കേണ്ട , അല്ലെങ്കില്‍ അതിനും കഴിയാത്ത കോടാനു കോടികള്‍ ലോകത്തുണ്ട് എന്നത് യാഥാര്‍ത്ഥ്യമായിരിക്കെ ഒരു തരി ധാന്യമെങ്കിലും പാഴാക്കി കളയാന്‍ നിങ്ങള്ക്ക് എന്തവകാശം ?"

ഞാന്‍ എന്റെ ജീവിതത്തില്‍ അപമാനഭാരം കൊണ്ട് തല താഴ്ത്തിയ അപൂര്‍വ്വം സന്ദര്‍ഭങ്ങളില്‍ ഒന്ന് അതായിരുന്നു . ആ ചെറുപ്പക്കാരന്റെ മുന്നില്‍ ശരിക്കും ഞങ്ങള്‍ ശിരസ്സുകുനിച്ചു . ഇന്ത്യയിലെ ചേരികളിലും , പൊതു ഇടങ്ങളിലും , എന്റെ ആഫ്രിക്കന്‍ യാത്രകള്‍ക്കിടയില്‍ കണ്ടതുമായ പട്ടിണിക്കോലങ്ങള്‍ എന്റെ മനസ്സിലേക്ക് ഓടിയെത്തി. പൊങ്ങച്ചം കാണിക്കുവാനും , മറ്റുള്ളവരുടെ മുന്‍പില്‍ ആളാകാനും ദുരഭിമാനികളായ നമ്മള്‍ ഭക്ഷണശാലകളില്‍ പോലും കാണിക്കുന്ന ധൂര്‍ത്തുകള്‍ ഓര്‍ത്തപ്പോള്‍ എനിക്കും ലജ്ജ തോന്നി ."

തിരിച്ചു ഓഫീസിലേക്ക് പോകാന്‍ കാറില്‍ ഇരിക്കുമ്പോള്‍ അയാളുടെ ഇംഗ്ലീഷ് വാക്കുകള്‍ എന്റെ ചെവിയില്‍ തുടരെത്തുടരെ മുഴങ്ങി -

"MONEY IS YOURS BUT RESOURCES BELONG TO THE SOCIETY..!!!"
ഇത് നല്ലൊരു post ആയി തോന്നിയത് കൊണ്ട് ഇതിലിടുന്നു M M A Gafoor Muthuvallur ([email protected])

ഇന്നത്തെ യുവത്വം ചിന്തിച്ചു നോക്കൂ

Address

Lith

Telephone

00966532334373

Website

Alerts

Be the first to know and let us send you an email when M M A Gafoor Makkah Muthuvallur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share