13/05/2026
സൗജന്യ തൊഴിൽ പരിശീലനം!!!!!!!!!!!!!!!!!
കേന്ദ്ര നൈപുണ്യ വികസന മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ജൻ ശിക്ഷൺ സൻസ്ഥാൻ തൃശ്ശൂരിന്റെ നേതൃത്വത്തിൽ താഴെ പറയുന്ന കോഴ്സുകളിൽ ജില്ലയിലെ സാമ്പത്തികമായും വിദ്യാഭ്യാസപരമായും പിന്നോക്കം നിൽക്കുന്ന 20 ഗുണഭോക്താക്കൾ അടങ്ങുന്ന ഗ്രൂപ്പിന് പരിശീലനം സംഘടിപ്പിക്കുന്നു.
Helper- Two/ Three wheeler mechanic (80 ദിവസം , 240 മണിക്കൂർ)
വ്യവസ്ഥകൾ പ്രായപരിധി 18 മുതൽ 44 വയസ് വരെ
വ്യത്യസ്തശേഷിയുള്ളവരെയും , ട്രാൻസ്ജന്റ് ഗുണഭോക്താക്കളയും ഏത് സംഘത്തിലും ഉൾപ്പെടുത്താവുന്ന താണ് സൗജന്യ കോഴ്സുകൾ : APL വിഭാഗത്തിന് 350 രൂപ രജിട്രേഷൻ ഫീസ്,
SC, ST വിഭാഗകാർക്ക് രജിഷ്ട്രേഷൻ ഫീസ് ആവശ്യമില്ല Register Now https://forms.gle/LmmhjnDRJ3NWAEjW6
KUTTUKARAN INSTITUTE
Near Kanimangalam Railway Overbridge, Kanimangalam P O, Thrissur-68027
M: 9387580025 ,8589870022 ,0487-2421879