10/06/2025
Ultratech SBR LATEX
=============
SBR - സ്റ്റൈറൈൻ ബ്യൂട്ടഡീൻ റബ്ബർ എന്നതാണ് ഇതിന്റെ മുഴുവൻ പേർ...
കൺസ്ട്രക്ഷൻ മേഖലയിലാണ് എസ്ബിആർ ലാറ്റെക്സ് കൂടുതലായി ഉപയോഗിക്കുന്നത്.
A)സിമൻറ് മോർട്ടാർ,
B) സിമൻറ് സ്ലറി
C) കോൺക്രീറ്റ്
എന്നിവയുടെ ക്വാളിറ്റി മെച്ചപ്പെടുത്തുന്നതിന് ഇത് ഒരു മിശ്രിതമായി ഉപയോഗിക്കുന്നു.
A) സിമൻറ് മോർട്ടാറിൽ (പ്ലാസ്റ്ററിങ് മിക്സ് )
വീടിന്റെ /ബിൽഡിങ്ങിന്റെ ചുമർ /ടെറസ് തേപ്പ് (പ്ലാസ്റ്ററിംഗ് ) ചെയ്യുമ്പോൾ തേപ്പ് കോൺക്രീറ്റ്നോട് അല്ലങ്കിൽ ചുമരിനോട് നന്നായി ഒട്ടി പിടിക്കുവാൻ വേണ്ടി സിമെന്റിൽ ചേർക്കുന്ന ഒരു സൂപ്പർ ബോണ്ടിംഗ് ഏജന്റ് ആണ് SBR ലാറ്റക്സ് .
B) സിമൻറ് മിക്സിൽ ഉപയോഗിക്കുമ്പോൾ ഇത് ഒരു മിശ്രിതമായി പ്രവർത്തിക്കുകയും സിമന്റ് മോർട്ടറിന്റെ ചില പോരായ്മകൾ പരിഹരിക്കുവാൻ സഹായിക്കുകയും ചെയ്യുന്നു, അതായത്, സൂര്യ പ്രകാശം അടിക്കുമ്പോൾ പ്ലാസ്റ്റർ ചെയ്ത ഭാഗം ചൂട് കൊണ്ട് വികസിക്കുമ്പോൾ അവിടെ ക്രാക്ക് വരുവാൻ സാധ്യത വളരെ കൂടുന്നു... എന്നാൽ ആ മിക്സിൽ SBR ലേറ്റക്സ് കൂടി മിക്സ് ചെയ്തിട്ടുണ്ടങ്കിൽ അവയ്ക്ക്
സങ്കോച ഇഫക്റ്റുകൾ മൂലം ഉണ്ടാകുന്ന ക്രാക്ക് ഒരു പരിധി വരെ ഉണ്ടാകാതെ SBR ലാറ്റക്സ് പ്രവർത്തിക്കുന്നു. അത് പോലെ പ്ലാസ്റ്റർ ചെയ്യുന്ന ഭാഗത്ത് ഫൈബർ മേഷ് ഉപയോഗിക്കുകയാണെങ്കിൽ ക്രാക്ക് വരുന്നതിൽ നിന്നും ഒരു പരിധി വരെ രക്ഷ നേടാൻ നമുക്ക് കഴിയും ...
കൂടാതെ സിമെന്റ് മിക്സ്സിന്റെ ഫ്ലെക്സ്ചറൽ / ടെൻസൈൽ ശക്തി SBR ലാറ്റക്സ് ഉപയോഗിക്കുമ്പോൾ ഒരുപാട് വർദ്ധിക്കുവാൻ സഹായിക്കുന്നു.
ഇനിപ്പറയുന്ന സ്ഥലങ്ങളിൽ ഇത് ഉപയോഗിക്കുവാൻ കഴിയും,
വാട്ടർപ്രൂഫിംഗ് തയ്യാറെടുപ്പുകൾക്കായി ബോർ പാക്കിംഗ്, വി-ഗ്രോവ് പാക്കിംഗ് ചെയ്യുമ്പോൾ.
സിമന്റിറ്റസ് പ്രഷർ ഗ്രൗട്ടിംഗിനായി
C) കോൺക്രീറ
📱 Contact:
Sunnys Trade links
MC Road, Kottamukal,
Nalanchira,
Trivandrum, Kerala 695015
UltraTech Building Products C&F & Distributor, Trivandrum.
Google Map Location
https://maps.app.goo.gl/qjNZ6bPmC9sTSk4r8
For Cement: 62387 73519
For Waterproofing: 9645014236
For RMC: 9809637461
Follow us in Facebook: https://www.facebook.com/sunnystradelinks?mibextid=ZbWKwL
Follow us in Instagram:
https://www.instagram.com/sunnystradelinks?igsh=Mm9lNzZ4MXQ3bGMy
Follow us in YouTube
https://youtube.com/?si=qwoOdISe9oM9Mpgg
| Cement | RMC | Waterproofing | Solar | Tile Adhesive & Epoxy|