Meenachil Bee Garden Pala

Meenachil Bee Garden Pala Everything related to beekeeping.... Training, HONEY Box Colony and all equipment related to beekeeping...call.. 9447227186

09/04/2026

Changing to new box

19/03/2026

Stingless bee double layer bee box.. The perfect media we have ever seen❤️

10/03/2026
15/12/2025

ചെറുതേനീച്ച കോളനി തുറക്കുബോൾ 🥰

From Catholicate College Pathanamthitta.. Interaction with Botany and Zoology students 🥰❤️
21/11/2025

From Catholicate College Pathanamthitta.. Interaction with Botany and Zoology students 🥰❤️

കാതോലിക്കേറ്റ് കോളേജിലെ കുട്ടികളോടൊപ്പം നാളെ.
20/11/2025

കാതോലിക്കേറ്റ് കോളേജിലെ കുട്ടികളോടൊപ്പം നാളെ.

ROAD DELIVERY  19.11.25 ബുധനാഴ്ച മൂന്നു ഫ്രെയിം വൻതേനീച്ച കോളനി1200 including delivery chargeതൊടുപുഴ മൂവാറ്റുപുഴ പെരുമ്പ...
17/11/2025

ROAD DELIVERY 19.11.25 ബുധനാഴ്ച
മൂന്നു ഫ്രെയിം വൻതേനീച്ച കോളനി
1200 including delivery charge
തൊടുപുഴ മൂവാറ്റുപുഴ പെരുമ്പാവൂർ അങ്കമാലി ചാലക്കുടി തൃശൂർ വരെ..

വൻതേനീച്ച വളർത്തൽ ഒരു ദിവസത്തെ പ്രാക്ടിക്കൽ പരിശീലനം.Fee ₹500 നവംബർ 8 ശനിയാഴ്ച രാവിലെ 10 മുതൽ 4 30 വരെ  താല്പര്യമുള്ളവർ ...
01/11/2025

വൻതേനീച്ച വളർത്തൽ
ഒരു ദിവസത്തെ പ്രാക്ടിക്കൽ പരിശീലനം.
Fee ₹500
നവംബർ 8 ശനിയാഴ്ച രാവിലെ 10 മുതൽ 4 30 വരെ
താല്പര്യമുള്ളവർ വാട്സപ്പ് ചെയ്യൂ 094472 27186

1988 പത്താം ക്ലാസ് പൂർത്തിയായ വർഷം.  ആ വർഷമാണ്  തേനീച്ചകളുടെ  വിശാലമായ ലോകത്തെ ആദ്യമായി പരിചയപ്പെടുന്നത്.. 1991. വീണ്ടും...
28/10/2025

1988 പത്താം ക്ലാസ് പൂർത്തിയായ വർഷം. ആ വർഷമാണ് തേനീച്ചകളുടെ വിശാലമായ ലോകത്തെ ആദ്യമായി പരിചയപ്പെടുന്നത്..

1991. വീണ്ടും ഗൗരവമായി തേനീച്ചകളെ കണ്ടു തുടങ്ങി. കാഞ്ഞിരപ്പള്ളി മലനാട് ഡെവലപ്മെന്റ് സൊസൈറ്റി. പല കർഷകരെയും തേനീച്ചകളുടെ ലോകത്തെത്തിച്ച സ്ഥാപനമായിരുന്നു അത്. മറ്റു പലരെ പോലെയും എന്റെയും അടിസ്ഥാനം അവിടെ നിന്നായിരുന്നു..

രണ്ടു പെട്ടിയിൽ ഹോബിയായി തുടങ്ങിയ തേനീച്ച വളർത്തൽ പിന്നീടങ്ങോട്ട് ഒരുപാട് ഗുരുക്കന്മാരുടെ സഹായത്തോടെ വളർന്നു ഒരു വരുമാനമാർഗമായി. പിന്നീട് അതായി ജീവിതം..

അതെ തേനീച്ചകളോട് ഒപ്പമുള്ള ജീവിതം.. ഒപ്പം കൂടെ നിന്ന് മഹത്തായ അറിവുകൾ സമ്മാനിച്ച എല്ലാ ഗുരുക്കന്മാർക്കും നന്ദി.

ഇന്ന് കട്ടക്ക് കൂടെ റെൻസിയും. ❤️

പഴയ ഫയലുകൾ പരിശോധിച്ചപ്പോൾ കിട്ടിയ ഒരു നിധിയാണ് താഴെ ഒപ്പം 😊❤️🥰

23/10/2025

23.10.25
തേനീച്ച കൃഷി വിശേഷങ്ങൾ❤️

വൻതേനീച്ച വളർത്തൽഒരു ദിവസത്തെ പ്രാക്ടിക്കൽ പരിശീലനം..താല്പര്യമുള്ളവർ whatsapp ചെയ്യൂ 094472 27186
03/10/2025

വൻതേനീച്ച വളർത്തൽ
ഒരു ദിവസത്തെ പ്രാക്ടിക്കൽ പരിശീലനം..
താല്പര്യമുള്ളവർ whatsapp ചെയ്യൂ 094472 27186

Address

Meenachil P O
Palai
686577

Opening Hours

Monday 9am - 6pm
Tuesday 9am - 6pm
Wednesday 9am - 6pm
Thursday 9am - 6pm
Friday 9am - 6pm
Saturday 9am - 6pm

Telephone

09447227186

Website

Alerts

Be the first to know and let us send you an email when Meenachil Bee Garden Pala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share