Kappens Honda

Kappens Honda We are authorised dealers for Honda Power Products. We deal with Honda Generators, Honda Pumps, Honda Brushcutters, Honda Engines, Honda Tillers etc.

Our Head office is located at Pala in Kottayam District with branches at Kanjirappally and Kaduthuruthy.

ആധുനിക കാർഷിക യന്ത്രങ്ങൾ 50% മുതൽ 80% വരെ ഗവണ്മെന്റ് സബ്സിഡിയിൽ സ്വന്തമാക്കാം...*കേന്ദ്ര ഗവണ്മെന്റിന്റെ SMAM DBT SUBSIDY...
07/09/2023

ആധുനിക കാർഷിക യന്ത്രങ്ങൾ 50% മുതൽ 80% വരെ ഗവണ്മെന്റ് സബ്സിഡിയിൽ സ്വന്തമാക്കാം...*

കേന്ദ്ര ഗവണ്മെന്റിന്റെ SMAM DBT SUBSIDY ലഭ്യമാക്കുന്നതിന് ഇപ്പോൾ സൗജന്യ റെജിസ്ട്രേഷൻ ചെയ്തുകൊടുക്കുന്നു...

Kappens Honda (Saniwares) - Pala

കാർഷിക യന്ത്രങ്ങളായ
👉🏻 ഹോണ്ടാ കാടുവെട്ടി (Honda Brushcutter),
👉🏻 ഹോണ്ടാ ടില്ലർ (Honda Tiller),
👉🏻 ഹോണ്ടാ പമ്പ് സെറ്റ് (Water Pumpset),

കൂടാതെ ഇതര ഉല്പന്നങ്ങളായ

👉🏻 സ്‌പ്രെയർ (Sprayer),
👉🏻 ചെയിൻസോ (Chainsaw)
എന്നിവയ്‌ക്ക് കേന്ദ്ര ഗവണ്മെന്റിന്റെ SMAM DBT സബ്സിഡി (SMAM DBT SUBSIDY) ലഭ്യമാക്കുന്നതിന് ഇപ്പോൾ സൗജന്യ റെജിസ്ട്രേഷൻ ചെയ്തുകൊടുക്കുന്നു...

വ്യക്തികൾക്ക് 50% വരെയും കാർഷിക സംഘടനകൾക്ക് 80% വരെയും സബ്സിഡി ലഭിക്കുന്ന ഈ പദ്ധതിയെക്കുറിച്ചുള്ള

കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക...

Kappens Honda (Saniwares)- Pala
കാപ്പൻസ് ഹോണ്ടാ (സാനിവേഴ്‌സ് - പാലാ),

കാപ്പൻസ് ഹോണ്ടാ കാഞ്ഞിരപ്പള്ളി,

കാപ്പൻസ് ഹോണ്ട കടുത്തുരുത്തി

ഹോണ്ടാ അംഗീകൃത ഡീലർ
(Sales & Service)

📱ഫോൺ : 8592 042 704
9495 735 286
☎️ ഫോൺ : 04822 212704

♦️🎀🎀🎀🎀🎀🎀🎀♦️

Address

Near Civil Station, Market Road, Pala, Kottayam District
Palai
686575

Alerts

Be the first to know and let us send you an email when Kappens Honda posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Kappens Honda:

Share

Category