GeeLabs

Directions Website Contact the business

GeeLabs ⚡ Inverter • UPS • Stabilizer
🏭 Manufacturing & R&D
🔧 Sales, Service & Installation
📡 IoT & Embedded Solutions
🎥 Tech Tutorials & Projects
🌐 www.geelabs.in

⚡ Power Electronics Solutions
🔋 Inverter • UPS • Stabilizer
🏭 Design • Production • Service
🛠️ Custom Power Solutions
🌐 www.geelabs.in

Aswathi GireeshGireesh Kumar
05/07/2026

Aswathi GireeshGireesh Kumar

GeeLabs ...
05/07/2026

GeeLabs ...

Aswathi Gireesh Gireesh Kumar
03/07/2026

Aswathi Gireesh Gireesh Kumar

ടി വികൾക്കു സ്റ്റെബിലൈസർ നിർബന്ധമാണോ എന്നുള്ള ഒരു facebook  പോസ്റ്റ് കണ്ടു ..അതിനെ കുറിച്ച രണ്ടു വാക്ക് ..LCD  ടി വി കൾക...
15/06/2026

ടി വികൾക്കു സ്റ്റെബിലൈസർ നിർബന്ധമാണോ എന്നുള്ള ഒരു facebook പോസ്റ്റ് കണ്ടു ..
അതിനെ കുറിച്ച രണ്ടു വാക്ക് ..
LCD ടി വി കൾക്ക് മാത്രമല്ല , SMPS പവർ സപ്ലൈ ഉപയോഗിക്കുന്ന ഉപകാരണകൾക്കു സ്റ്റെബിലൈസർ നിർബന്ധമല്ല .
കാരണം ഒരു നോർമൽ SMPS പവർ സപ്ലൈ input voltage റേഞ്ച് 100V to 240V വരെ വർക്ക് ചെയ്യും .
സാധാരണ മാർക്കറ്റിൽ ലഭ്യമാകുന്ന സ്റ്റെബിലൈസർകൾക്കു 170 V to 260v യിൽ കോൺസ്റ്റന്റ് ഔട്ട്പുട്ട് ലഭ്യമാക്കും .
പക്ഷെ ട്രാൻസ്‌ഫോർമർ കാര്യക്ഷമത 80 % to 92 % കിട്ടുകയുള്ളു .
ഇന്നത്തെ ട്രാന്സ്ഫോർമേറുകൾ കൂടുതലും മാർക്കറ്റിൽ ലഭ്യമാകുന്നത് അലുമിനിയം കോയിൽ കൂടാതെ ,Non CRGO കോറുകൾ ആണ് ആയതിനാൽ കാര്യക്ഷമത കുറവായിരിക്കും .

ചുരുക്കി പറഞ്ഞാൽ മേൽ പറഞ്ഞ സ്റ്റെബിലൈസർ ചുമ്മാ ഓൺ ആയിരുന്നാൽ തന്നെ No Load കാരണം കറന്റ് വെറുതെ പോകും .
പക്ഷെ ട്രാൻസ്ഫോർമർ ആയതിനാൽ ഒരു ഐസൊലേഷൻ ഉണ്ടാകും ആയതിനാൽ സ്റ്റെബിലൈസന്റെ ഔട്പുട്ടിലെ ഒരു ടെർമിനലിൽ തൊട്ടാൽ ഷോക്ക് അടിക്കില്ല
ഒരു പ്രൊട്ടക്ഷൻ ലഭ്യമാകും -- അതിനു ഒരു മെച്ചം ഉള്ളത് .. അതും ഓട്ടോ ട്രാൻസ്‌ഫോർമർ അല്ലെങ്കിൽ , മാർക്കറ്റിൽ കൂടുതലും ഓട്ടോ ട്രാൻസ്ഫോർമേർകൾ ആണ്
ഹൈ വോൾട് surge (Lighting) വന്നാൽ സ്റ്റെബിലൈസർ അറിയുന്നതിന് മുന്നേ TV അടിച്ചു പോയിട്ടുണ്ടാകും ,മൈക്രോ സെക്കന്റിനുള്ളിൽ ഹൈ കറന്റ് പാസ് ചെയ്യും .

എന്നാൽ SMPS പവർ സപ്ലൈ ഉപയോഗിക്കുന്ന ഉപകാരണകൾക്കു surge protection low volt and high volt പ്രൊട്ടക്ഷൻ ,
MOVs (Metal Oxide Varistors) inside surge protectors and many TVs.
TVS diodes in some electronic equipment.
Input EMI/surge filters.
Whole-house surge protection devices (SPD)
തുടങ്ങിയവ ലഭ്യമാണ് ( പല SMPS പവർ സപ്ലൈ diffrent ആയിരിക്കും specification നോക്കി എടുക്കണം എന്ന് മാത്രം )

വളരെ കുറഞ്ഞ വോൾടേജ് ലഭ്യമാകുന്ന പ്രദേശങ്ങളിൽ ,ഒരു സസ്റ്റെബിലൈസർ റെക്കമെന്റ് ചെയ്യാം , എന്തെന്നാൽ വോൾടേജ് കുറയുന്ന സമയങ്ങളിൽ duty cycle variation കാരണം കറന്റ് ഹൈ ആകും ആയതിനാൽ സ്വിച്ചിങ് കോംപിനേൻറ്സ് ന്റെ ആയുസ്സ് കുറയും

പണ്ടുള്ള nonSMPS ,അല്ലെങ്കിൽ transformer ടി വികൾക്കായിരുന്നു സ്റ്റെബിലൈസർ ഉപയോഗിച്ചിരുന്നത് ആ കീഴ്‌വഴക്കം ഇപ്പോളും തുടർന്നു .
technically അറിയാമെങ്കിലും ചുമ്മാതെ സ്റ്റെബിലൈസർ വെക്കുന്നവരും ഉണ്ട് .

ഷോപ് ഉടമയ്ക്കു ഒരു ബിസ്സിനസ്സ് ആകാം ,നമുക്ക് ഒരു മനസ്സമാധാനവും ആകാം ...

ഗിരീഷ് കളരിക്കൽ

GeeLabs
08/06/2026

GeeLabs

Lithium  Battery Packs --
06/06/2026

Lithium Battery Packs --

Coustom Lithium Battery Packs Available
06/06/2026

Coustom Lithium Battery Packs Available

45AH LFP Battery A Grade 32140..15 AH 4S *3 Balancer + JBD BMS
24/05/2026

45AH LFP Battery A Grade
32140..15 AH 4S *3
Balancer + JBD BMS

We are hiring Aswathi Gireesh Gireesh Kumar Shameer A. M. Nedumkandam
21/05/2026

We are hiring
Aswathi Gireesh Gireesh Kumar
Shameer A. M. Nedumkandam

A DOL Starter -ON OFF Circuit
28/04/2026

A DOL Starter -ON OFF Circuit

Address

GeeLabs
Nedumkandam
685553

Alerts

Be the first to know and let us send you an email when GeeLabs posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to GeeLabs:

Shortcuts

Share