23/05/2024
☔️ മഴക്കാലമായി;
കാറുകൾ സുരക്ഷിതമായി സൂക്ഷിക്കുക
🔻🔻🔻🔻🔻🔻🔻🔻🔻🔻
മക്കളെ പോലെ കരുതുന്ന നമ്മുടെ കാറുകൾ ഈ മഴക്കാലത്ത് വളരെ ശ്രദ്ധയോടെയും സുരക്ഷിതമായും ഉപയോഗിക്കുകയും സൂക്ഷിക്കുകയും വേണം. മഴക്കാലമായാൽ വെള്ളവും അഴുക്കും കാറിനുള്ളിലും പുറത്തും എങ്ങനെയെങ്കിലും കയറും. അത് നീക്കം ചെയ്ത് സുരക്ഷിതമായ യാത്ര നടത്തണം
🔻വൈപ്പർ ബ്ലേഡ്🔻
യാത്രയിൽ വളരെ അത്യാവശ്യമാണ് മുൻവശം തടസങ്ങളൊന്നുമില്ലാതെ കാണുക എന്നത്. അതിന് മുന്നിലെ ഗ്ലാസ് എപ്പോഴും ക്ലീൻ ആയിരിക്കണം. മഴക്കാലത്ത് ഗ്ലാസിലെ വെള്ളം നീക്കംചെയ്ത് സുതാര്യമായ കാഴ്ച ലഭിക്കുന്നതിന് വൈപ്പർ ബ്ലേഡുകൾ നല്ലതായിരിക്കണം. ശക്തമായ ചൂടേറ്റ് പല കാറുകളുടെയും വൈപ്പർ ബ്ലേഡുകൾക്ക് തകരാർ സംഭവിച്ചിട്ടുണ്ട്. അതുമൂലം ഗ്ലാസിൽ പാട് വീഴുകയും വെള്ളം പൂർണമായി തുടച്ചുമാറ്റാൻ കഴിയാത്ത സാഹചര്യവുമൊക്കെ ഉണ്ടാകാം. ലോകോത്തര നിലവാരത്തിലുള്ളതും ഈടുറ്റതുമായ വൈപ്പർ ബ്ലേഡുകൾ സുലഭമാണ്.
വിവിധ കമ്പനികളുടെ ക്വാളിറ്റിയുള്ള വൈപ്പർ ബ്ലേഡുകൾക്ക് 😗
🚘 CAR MORE
Car Accessories Shop
Pulimood Jn, Mavelikara
9961806464
🔻കാർ മാറ്റ്സ്🔻
മഴയത്ത് ഓടി കാറിലേക്ക് കയറുമ്പോഴും അല്ലാതെയുമൊക്കെ കാറിനുള്ളിൽ വെള്ളം വീഴുക സ്വാഭാവികം. നനഞ്ഞ ചെരിപ്പിലും കാലിലും നിന്ന് വെള്ളം ഊർന്ന് കാറിനുള്ളിൽ വീഴും. ഇത് കാറിന്റെ ബോഡിയിലേക്ക് വീണാൽ കാലക്രമേണ തുരുമ്പെടുക്കാൻ സാധ്യത കൂടുതലാണ്. നല്ലതല്ലാത്ത മണവും കാറിനുള്ളിൽ വ്യാപിക്കും. ഇത് തടയാൻ ഉന്നതി നിലവാരത്തിലുള്ള മാറ്റുകൾ ലഭ്യമാണ്. ഡ്രേ പോലുള്ള ഉയർന്ന ക്വാളിറ്റിയുള്ള മാറ്റുകൾ ഉപയോഗിച്ചാൽ ഒരുതരി മണ്ണും വെള്ളവും കാറിന്റെ ബോഡിയിലേക്ക് പോകില്ല.
വിവിധ കമ്പനികളുടെ കാർ മാറ്റുകൾക്ക്:
🚘 CAR MORE
Car Accessories Hub
Pulimood Jn, Mavelikara
9961806464
🔻 ഹെഡ് ലൈറ്റ് ബൾബ്🔻
മഴയുള്ള രാത്രികാലത്ത് റോഡ് കാണാൻ വയ്യ, മുന്നിലെ വാഹനം കാണാൻ പ്രയാസം. ഇതൊരു സ്ഥിരമായ പരാതിയാണ്. നമ്മുടെ കാറിന്റെ ഹെഡ്ലൈറ്റ് ബൾബുകൾ ഗതാഗത വകുപ്പ് അംഗീകരിക്കുന്ന തരത്തിലുള്ളതും ഉന്നത നിലവാരം പുലർത്തുന്നതും എതിരേ വരുന്ന വാഹനത്തിന്റെ ഡ്രൈവർക്ക് പ്രശ്നമുണ്ടാക്കാത്തതുമായിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. അതിനായി വിവിധ കമ്പനികളുടെ LED/ഹാലജൻ ബൾബുകൾ ലഭ്യമാണ്.
LED/ ഹാലജൻ ബൾബുകൾക്ക്:
🚘 CAR MORE
Car Accessories Hub
Pulimood Jn, Mavelikara
9961806464
🔻Car Care Items 🔻
മഴക്കാലത്ത് കാറുകളുടെ അകവും പുറവും വൃത്തിയായി സൂക്ഷിക്കണം. കാറുകളുടെ പുറം വൃത്തിയാക്കാനുള്ള കാർ ഷാംപുകൾ വാക്സിനോടുകൂടിയത് ലഭ്യമാണ്. അതുപോലെ തന്നെ കാറുകളുടെ ഉള്ളിലെ പ്ലാസ്റ്റിക് ഫൈബർ ഭാഗങ്ങളും സീറ്റുകളും മറ്റും വൃത്തിയാക്കാനുള്ള വിവിധ ബ്രാൻഡുകളുടെ ക്ലീനിംഗ് മെറ്റീരിയലുകളും അതിനാവശ്യമായ ക്ലോത്തുകളും ഉപയോഗിക്കണം.
Car care ഉൽപ്പന്നങ്ങൾക്ക്:
🚘CAR MORE
Car Accessories Hub
Pulimood Jn, Mavelikara
9961806464
🔻Car Perfumes🔻
മഴക്കാലമായാൽ കാറിനുള്ളി വല്ലാത്ത സ്മെല്ല് അനുഭവപ്പെടുക സ്വാഭാവികം. അതൊഴിവാക്കി കാറിനുൾവശം സുഗന്ധപൂരിതമാക്കാൻ നല്ല പെർഫ്യൂമുകൾ ഉപയോഗിക്കണം. ജപ്പാൻ, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്തതും ഇന്ത്യൻ നിർമിതവുമായ അനവധി പെർഫ്യൂം ബ്രാൻഡുകൾ ലഭ്യമാണ്. യാത്രക്കാർക്ക് തലവേദനയുണ്ടാക്കാത്ത ലൈറ്റ് സ്മെൽ പെർഫ്യൂമുകൾ തെരഞ്ഞെടുക്കുക
കാർ പെർഫ്യൂമുകൾക്ക്
🚘 CAR MORE
Car Accessories Hub
Pulimood Jn, Mavelikara
9961806464
🔻Car Body Cover🔻
പാർക്ക് ചെയ്തിരിക്കുന്ന കാറുകൾ മൂടിയിടുന്നത് വളരെ നല്ലതാണ്. മഴവെള്ളം കയറാത്ത വാട്ടർപ്രൂഫ് ബോഡി കവറുകളുണ്ട്. പോർച്ചുകളിൽ ഇടുന്ന കാറുകൾ മൂടുന്നതിന് ഡസ്റ്റ് പ്രൂഫ് കവറുകൾ മതിയാകും
ബോഡി കവറുകൾക്ക്
🚘 CAR MORE
Car Accessories Hub
Pulimood Jn, Mavelikara
9961806464
⭕️ കൂടുതൽ വിവരങ്ങൾക്കും ഉൽപ്പന്നങ്ങളെക്കുറിച്ച് അറിയുന്നതിനും:
📞 9037162783, 9961806464