22/10/2024
*പ്രിയപ്പെട്ട കർഷകരുടെ ശ്രദ്ധയ്ക്ക്*
ഫാക്ടംഫോസിന്റെയും NPK 15. 15.15 ന്റെയും സ്റ്റോക്ക് കമ്പനിയിൽ Raw material ഷോർട്ടേജ് മൂലം പൂർണമായും തീർന്നിരിക്കുന്നു. ഫാക്ടംഫോസിന്റെ പ്രൊഡക്ഷൻ നിർഭാഗ്യവശാൽ പൂർണമായും നിന്നിരിക്കയാണ് . കമ്പനിയിൽ പ്രൊഡക്ഷൻ ആരംഭിച്ചാൽ ഉടൻ ഫാക്ടംഫോസ് ലഭി ക്കുന്നതാണ്. മറ്റുള്ള NPK വളങ്ങളെല്ലാം ലഭ്യമാണ്.
അഗ്രി ഏജൻസീസ്
എടത്തനാട്ടുകര
9447451893