24/12/2025
Low price കണ്ടു TMT കമ്പികൾ വാങ്ങുന്നുണ്ടോ?
അത് Scrap steel ഉപയോഗിച്ച് ഉണ്ടാക്കിയ Secondary TMT ആണോ എന്ന് ഒരിക്കൽ ചിന്തിച്ചിട്ടുണ്ടോ?
വീട് ഒരിക്കൽ മാത്രം പണിയുന്നതാണ് — strength compromise ചെയ്യരുത്.