Star Engineering.

Star Engineering. We are doing all kind of welding,roof,tress work all over in kerala

STAR ENGINEERING STARTECH STEEL  WINDOWSതുരുമ്പു പിടിക്കാത്ത മികച്ച ഗുണനിലവാരം ഉള്ള, ഇന്ത്യയിലെ ഏറ്റവും മികച്ച GI സ്റ്റീ...
10/09/2023

STAR ENGINEERING STARTECH STEEL WINDOWS

തുരുമ്പു പിടിക്കാത്ത മികച്ച ഗുണനിലവാരം ഉള്ള, ഇന്ത്യയിലെ ഏറ്റവും മികച്ച GI സ്റ്റീൽ നിർമ്മാതാക്കളായ
Tata കമ്പനിയുടെ GI സ്റ്റീൽ കൊണ്ടുള്ള നിർമ്മാണം

🔗⛓️16 guage TATA GI SHEET⛓️🔗

പ്രത്യേകതകൾ

🦗🐞 ചിതൽ, പ്രാണിക്കുത്ത്, തുരുമ്പ്, തീപിടുത്തം, മോഷണ ശല്യം എന്നിവയിൽ നിന്നും സംരക്ഷണം

🌦️🌧️ കാലാവസ്ഥ വ്യതിയാനങ്ങളെ അതിജീവിക്കും

🌴🌳 മരത്തെക്കാൾ ലാഭകരവും കൂടിയ ബലവും ഈടും നിലനിൽക്കുന്നു.

💰💰 അമിതമായ മരപ്പണിക്കൂലിയും കാലതാമസവും ഒഴിവാക്കുന്നു.

🏤🏦 ഏതു തരം കെട്ടിടങ്ങൾക്കും (ഫ്ലാറ്റ്, സ്കൂൾ, വീട്‌, ഹോസ്പിറ്റൽ എന്നിവ) അനിയോജ്യമായവ നിർമിച്ചു നൽകുന്നു.

⛩️🏗️ പരമ്പരാഗതമായ ഉരുപ്പടികളുടെ ആകൃതിയും ഭംഗിയും നിലനിർത്തി യന്ത്രോപകരണങ്ങളുടെ സഹായത്താൽ TATA GI SHEET ഉപയോഗിച്ച് നവീന രീതിയിൽ നിർമിച്ചു നൽകുന്നു..

🚚🚚കേരളത്തിൽ എവിടേക്ക് വേണമെങ്കിലും സാധനം സൈറ്റിൽ എത്തിക്കും, സാധാരണ മരത്തിന്റെ കട്ടിളപോലെ ഇൻസ്റ്റാൾ ചെയ്യാം.

STAR ENGINEERING
STARTECH STEEL WINDOW
PAINGANA
MUNDAKAYAM
KOTTAYAM
PH 9746810005
8086521879

29/08/2023
കാലത്തിനൊപ്പം മാറിയാൽ കാശും ലാഭിക്കാം...🥸നിങ്ങളുടെ കെട്ടിടങ്ങൾക്ക് സ്റ്റീൽ വിൻഡോകൾ വെച്ചാൽ 20%മുതൽ 50%മുകളിൽ ചെലവ് കുറയ്...
31/07/2023

കാലത്തിനൊപ്പം മാറിയാൽ കാശും ലാഭിക്കാം...🥸

നിങ്ങളുടെ കെട്ടിടങ്ങൾക്ക് സ്റ്റീൽ വിൻഡോകൾ വെച്ചാൽ 20%മുതൽ 50%മുകളിൽ ചെലവ് കുറയ്ക്കാനും പണം ലാഭിക്കാനും സാധിക്കും...
ദീർഘകാലം ഈട് നിൽക്കും..100%പരിസ്ഥിതിക്ക് അനുയോജ്യവും ഉപഭോക്താവിന് കണ്ണിന് കുളിർമയും പോക്കറ്റിലെ പൈസക്ക് അതിനൊത്ത ഉരുപ്പടികളും ലഭ്യമാക്കുന്നു...

പണം കൂടുതൽ ചിലവഴിച്ചാൽ കെട്ടിടം സുരക്ഷിതമാവണമെന്നില്ല..പകരം അത് ബുദ്ധിപരമായി നിക്ഷേപ്പിക്കൂ.,കുറഞ്ഞ ചെലവിൽ കൂടുതൽ സുരക്ഷ ഉറപ്പാക്കുമെങ്കിൽ പിന്നെന്തിന് മടിച്ചുനിൽക്കണം...

പ്രത്യേകതകൾ:- ️

• ഒറിജിനൽ ടാറ്റ GI ഷീറ്റിലുള്ള നിർമാണം
• സ്വന്തം ഫാക്ടറിയിൽ വിദഗ്ധരുടെ മേൽനോട്ടത്തിൽ നിർമ്മിക്കുന്നു
• അപ്പോക്സി പുട്ടി പ്രെയിമർ ഉപയോഗിച്ച ഫിനിഷ് ചെയ്യുന്നു
• SS ഹിൻജസ് ഉപയോഗിക്കുന്നു
•ഓർഡർ തന്നു 15-20 ദിവസത്തിനുള്ളിൽ ഡെലിവറി
•അത്യാധുനിക മിഷിനറി ഉപയോഗിച്ചുള്ള നിർമാണം
•ജി.ഐ ട്യൂബ് , പട്ട കമ്പി എന്നിവയിൽ ജനവാതിലുകൾ
Contact : 9746810005, 8086521879
Star engineering . Mundakayam P.O paingana
near Aps parsel servise office
Pin : 686513
kottayam Kerala

"സ്റ്റീൽ എന്നു കേട്ടപ്പോൾ ആദ്യമൊന്നും താല്പര്യം തോന്നിയില്ല. യാദർശ്ചികമായ് ഒരു സൈറ്റിൽ വച്ചു സ്റ്റീലിന്റെ ജനലുകൾ കണ്ടപ്പ...
29/07/2023

"സ്റ്റീൽ എന്നു കേട്ടപ്പോൾ ആദ്യമൊന്നും താല്പര്യം തോന്നിയില്ല. യാദർശ്ചികമായ് ഒരു സൈറ്റിൽ വച്ചു സ്റ്റീലിന്റെ ജനലുകൾ കണ്ടപ്പോഴാണ് ശരിക്കും അത്ഭുതപ്പെട്ടത്. വ്യത്യസ്തമായ ഡിസൈനുകൾ അതും അതും ക്വാളിറ്റിയുള്ള മെറ്റീരിയലുകൾ കൊണ്ട്." - നിഷാദ്

നിങ്ങൾ ഒരു വീടുപണിയുന്നതിനെ കുറിച്ചാണോ ചിന്തിക്കുന്നത് ?
കല്ല് മുതൽ വീടിന് ഏത് പൈൻറ് വേണമെന്നുവരെ നിങ്ങൾ ചിന്തിച്ചിട്ടില്ലേ..?
അധിക ചിലവും, പായ് ചിലവും ഇല്ലാതാക്കാൻ തന്നെയല്ലേ നിങ്ങളുടെയും ആഗ്രഹം...!
എന്നിട്ടും എന്തേ നിങ്ങൾ പുത്തൻ ട്രെൻഡുകളെ കുറിച്ചു അന്വേഷിക്കുന്നില്ല...!

പരമ്പരാഗതമായുള്ള ചിലവേറിയ മരത്തിന്റെ ജനലുകളോടും വാതിലുകളോടും നോ പറയൂ...
STAR TECH അവതരിപ്പിക്കുന്ന പുത്തൻ സ്റ്റീൽ മെറ്റീരിയലുകൾ വീടിനു ഉപയോഗിക്കു.

മരം വെട്ടുന്നത് മുതൽ, പണിക്കൂലിയിൽ തുടങ്ങി പോളീഷ് ചെയ്തു മൈൻറ്യിൻ ചെയുന്ന ചിലവേറിയ സമ്പ്രദായതോട് വിടപറയൂ.

കുറഞ്ഞ ചിലവിൽ, നിങ്ങൾ പറയുന്ന മോഡലിൽ, നിങ്ങൾ പറയുന്ന സ്ഥലത്ത് അതും നിങ്ങൾ പറയുന്ന സമയത്ത് STAR TECH എത്തിക്കുന്നു തകർപ്പൻ ക്വാളിറ്റി സ്റ്റീൽ മെറ്റീരിയലുകൾ.
..ദീർഘകാല ഈട് :-
വെയിൽ,മഴ, തുരുമ്പ് തുടങ്ങിയ എല്ലാ വിധ പ്രകൃതി ദോഷങ്ങളിൽ നിന്നും 100% ആജീവനാന്തം സുരക്ഷ.

സാമ്പത്തിക ലാഭം :-
വുഡൻ മറ്റേറിയലുകളെ അപേക്ഷിച്ച് 40 മുതൽ 50 ശതമാനം വരെ ലാഭം.

സുരക്ഷിതത്വം:-
ഉരുക്കിന്റെ കരുത്ത്‌. ബാഹ്യ ആക്രമണങ്ങളിൽ നിന്നും മരത്തേക്കൽ കൂടുതൽ സുരക്ഷ.

റീ പൈൻറ് ഫാക്ടർ :-
കാലക്രമേണ വീടിന്റെ ഡിസൈനിനും, പൈന്റിനും അനുസരിച്ചു ഇഷ്ടമുള്ള വുഡൻ പൈന്റുകൾ ഉപയോഗിക്കാം.

പരിസ്ഥിതി സൗഹൃദം:-
മരങ്ങൾ വെട്ടി മുറിക്കാതെ തന്നെ ഇഷ്ടപെട്ട ഡിസൈനുകളിൽ ഈടും ഉറപ്പും നൽകുന്ന ഉൽപ്പന്നം.

സീറോ റീയാക്ഷൻ:-
ചിതൽ, തീ, പൂതൽ, പൊടിയൽ, വിണ്ടുകീറൽ എന്നിവയോട് പ്രതികരിക്കാത്ത മെറ്റീരിയൽ.

സമയ ലാഭം:-
സ്റ്റീലിൽ നിർമിക്കുന്ന മെറ്റീരിയലുകൾ നിങ്ങൾ പറഞ്ഞ സമയത്ത് പറയുന്ന സ്ഥലത്ത്.

ഇപ്പോൾ തന്നെ വിളിക്കു : +919746810005

STAR TECH STEEL WINDOWS
MUNDAKAYAM

"സ്റ്റീൽ എന്നു കേട്ടപ്പോൾ ആദ്യമൊന്നും താല്പര്യം തോന്നിയില്ല. യാദർശ്ചികമായ് ഒരു സൈറ്റിൽ വച്ചു സ്റ്റീലിന്റെ ജനലുകൾ കണ്ടപ്പ...
15/11/2022

work in progress...
17/01/2022

work in progress...

work completed
08/01/2022

work completed

Work in progress
19/12/2021

Work in progress

Work in progress @ podimattam
18/12/2021

Work in progress @ podimattam

STAR TECH STEEL WINDOWS & DOOR'Sfactory outlet...📞9746810005,8086521879
17/12/2021

STAR TECH STEEL WINDOWS & DOOR'S
factory outlet...
📞9746810005,8086521879

Address

Mundakkayam
Kottayam
686513

Telephone

+919746810005

Website

Alerts

Be the first to know and let us send you an email when Star Engineering. posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share