Zpark auto parts

Zpark auto parts two wheeler parts

17/10/2021
12/06/2021

പരിസ്ഥിതി സൗഹൃദവും ചെലവു കുറഞ്ഞതുമായ ഇലക്ടിക് സ്കൂട്ടറുകൾ വാഹന വിപണിയിലെ പുതിയ തരംഗമാണ്. മോട്ടോർ വാഹനം എന്ന നിർവചനത്തിൽ വരുന്ന തരം ഇലക്ട്രിക് സ്കൂട്ടറുകൾക്ക് റജിസ്ടേഷൻ ആവശ്യമുണ്ടെന്നും , ഇവ ഓടിക്കുവാൻ ലൈസൻസ് ആവശ്യമാണെന്നും മനസ്സിലാക്കുക. എങ്ങനെ ആണ് റജിസ്ടേഷൻ വേണ്ടതാണോ എന്ന് മനസിലാക്കുന്നത്.

ഇരുചക്രവാഹനങ്ങൾ സുരക്ഷിതമായി മാത്രം ഓടിക്കുക. ഹെൽമറ്റ് ധരിക്കുക.

All  type two wheelers mobile charger available. Contact 9847766301
24/05/2021

All type two wheelers mobile charger available. Contact 9847766301

എറണാകുളം ജില്ലയിൽ കോതമംഗലം ഭാഗത്തു ബുള്ളറ്റുകളുടെ ആശാൻ.... ശ്രീധരൻ ആശാൻ.... കഴിഞ്ഞ ഒരു നൽപ്പത് കൊല്ലമായി ബുള്ളറ്റും മറ്റ...
14/03/2021

എറണാകുളം ജില്ലയിൽ കോതമംഗലം ഭാഗത്തു ബുള്ളറ്റുകളുടെ ആശാൻ.... ശ്രീധരൻ ആശാൻ....

കഴിഞ്ഞ ഒരു നൽപ്പത് കൊല്ലമായി ബുള്ളറ്റും മറ്റു ഡീസൽ മോട്ടോർക്കളുടെ ഏതു അഴിയാക്കരുക്കു അഴിക്കുന്ന ആള്. എറണാകുളം ജില്ലയിലെ പല ബുള്ളറ്റ് ആശാന്മാരും ഇദ്ദേഹതിൻറെ ശിഷ്യന്മാർ ആണ്... പ്രയധിക്യം ഉണ്ടെകിലും പണിതു വച്ചാൽ ഉരുക്കിന്റ ഉറപ്പാണ്...

എന്റെ ബുള്ളറ്റ് ( 1989) മോഡൽ അടുത്ത് ക്രാങ്ക് സെറ്റ് ചയ്തു പണി കഴിച്ചു തന്നതാണ് ആശാൻ...അതി ഗംഭീരം.... വണ്ടി ഇനിയും ഓടിക്കണം എന്ന് തോന്നി തുടങ്ങിയതു ഇപ്പോഴാണ്..

ആശാന് വർക്ഷോപ് എന്ന് പറയാൻ ഒന്നുമില്ല. വീടിനോട് ചേർന്ന് ഒരു വലിയ ഷെഡ്. അതിൽ എണ്ണമറ്റ ബുള്ളറ്റ് സാധന സാമഗ്രികൾ.. കിടപ്പും അവിടെത്തന്നെ...

ഇതുപോലെ ഉള്ള ബുള്ളറ്റ് ആശാന്മാർ കേരളത്തിൽ തന്നെ വളരെ കുറവാണ്.. ഇത് പോലെ ഉള്ളവരാണ് യഥാർത്ഥ ബുള്ളറ്റ് ആശാന്മാർ...... ബുള്ളറ്റ് പ്രാന്തൻ മാരുടെ ഹീറോ.....

sale 2001 splendor
05/03/2021

sale 2001 splendor

28/02/2021

❤️❤️❤️❤️🔥

Parts
28/02/2021

Parts

Address

Kottayam

Opening Hours

Monday 9am - 7pm
Tuesday 9am - 7pm
Wednesday 9am - 7pm
Thursday 9am - 7pm
Friday 9am - 7pm
Saturday 9am - 7pm

Telephone

+919847766301

Website

Alerts

Be the first to know and let us send you an email when Zpark auto parts posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Zpark auto parts:

Share