Stihl Xplod Groups

Stihl Xplod Groups Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Stihl Xplod Groups, Veliyamkunnathu building, Manarcad P. O, Kottayam.

മെഷീനുകൾക്ക്  EMI സൗകര്യം ലഭിക്കുന്നു നിങ്ങൾ ആഗ്രഹിച്ച മെഷീൻ ഇപ്പോൾ സ്വന്തം ആക്കാം,  EMI സൗകര്യം ലഭിക്കുന്നതിന്  വിളിക്ക...
06/12/2025

മെഷീനുകൾക്ക് EMI സൗകര്യം ലഭിക്കുന്നു
നിങ്ങൾ ആഗ്രഹിച്ച മെഷീൻ ഇപ്പോൾ സ്വന്തം ആക്കാം, EMI സൗകര്യം ലഭിക്കുന്നതിന്
വിളിക്കുക .
Ph : 9061113355

Xplod tools
കുമ്പഴ, പത്തനംതിട്ട

EMI സൗകര്യം ലഭിക്കുന്നു റെഡി ക്യാഷ് ൻറെ ബുദ്ധിമുട്ടുകൾ ഇല്ലാതെ  മെഷീനുകൾ വാങ്ങാം EMI യിലൂടെ ,സിബിൽ 700 പോയിൻറ് ഉള്ള ഏവർക...
24/09/2024

EMI സൗകര്യം ലഭിക്കുന്നു
റെഡി ക്യാഷ് ൻറെ ബുദ്ധിമുട്ടുകൾ ഇല്ലാതെ മെഷീനുകൾ വാങ്ങാം EMI യിലൂടെ ,
സിബിൽ 700 പോയിൻറ് ഉള്ള ഏവർക്കും EMI ക്ക് അർഹത
പുതിയ EMI എടുക്കുന്നതിനും സമീപിക്കുക
Ph : 090611 13355

ഗവണ്മെന്റ് സബ്‌സിഡി യിൽ STIHL മെഷീനുകൾ വാങ്ങുന്നതിന് ഇപ്പോൾ രജിസ്റ്റർ ചെയ്യാവുന്നതാണ് .
XPLOD GROUP
Kottayam, Pathanamthitta, Thiruvanamthapuram
090611 13355

ഇപ്പോൾ STIHL മെഷീനുകൾ വാങ്ങാം തവണകൾ ആയി പണം അടക്കാം.പുതിയതായി EMI യിൽ STIHL മെഷീനുകൾ എടുക്കുന്നതിന്   വിളിക്കുക Ph: 0906...
29/07/2024

ഇപ്പോൾ STIHL മെഷീനുകൾ വാങ്ങാം തവണകൾ ആയി പണം അടക്കാം.
പുതിയതായി EMI യിൽ STIHL മെഷീനുകൾ എടുക്കുന്നതിന് വിളിക്കുക
Ph: 090611 13355

GRASS CUTTING ഇനി വളരെ എളുപ്പത്തിൽ ചെയ്യാം കുറഞ്ഞചിലവിൽ,    താങ്കളുടെ ആവശ്യത്തിനനുസരിച്ചുള്ള  വിവിധ ശ്രേണികളിൽ ഉള്ള  STI...
09/05/2024

GRASS CUTTING ഇനി വളരെ എളുപ്പത്തിൽ ചെയ്യാം കുറഞ്ഞചിലവിൽ,
താങ്കളുടെ ആവശ്യത്തിനനുസരിച്ചുള്ള വിവിധ ശ്രേണികളിൽ ഉള്ള STIHL GRASS CUTTING മെഷീനുകൾ മറ്റെവിടെയും ലഭിക്കാത്ത വിലക്കുറവിൽ STIHL അംഗീകൃത ഡീലർ ആയ XPLOD GROUP ൽ നിന്നും
(10,500 രൂപാ മുതൽ) ലഭിക്കുന്നതാണ് .
കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക Ph : 090611 13355

XPLOD GROUPS
Kottayam, Alappuzha, Pathanamthitta, Kollam, Thiruvanamthapuram

* STIHL  ഫ്രീ സർവീസ് ക്യാമ്പ് ആരംഭിച്ചിരിക്കുന്നു *       STIHL ഇന്ത്യ യുടെ നേതൃത്വത്തിൽ XPLOD  AGROS ന്റെ സഹകരണത്തിൽ  S...
25/11/2023

* STIHL ഫ്രീ സർവീസ് ക്യാമ്പ് ആരംഭിച്ചിരിക്കുന്നു *

STIHL ഇന്ത്യ യുടെ നേതൃത്വത്തിൽ XPLOD AGROS ന്റെ സഹകരണത്തിൽ STIHL മെഷീനുകളുടെ സൗജന്യ സർവീസ് 2023 NOVEMBER 24 മുതൽ ആരംഭിച്ചിരിക്കുന്നു .ഈ സുവർണാവസരം ഏവരും പ്രെയോജനപ്പെടുത്തുക .

സൗജന്യ സർവീസിനായി എല്ലാ STIHL ഉപഭോക്താക്കളും ഉടൻതന്നെ രജിസ്റ്റർ ചെയ്യുക
Ph : 9747037817, 9747452539

നാളെ 26 ഞായർ നടക്കുന്ന വാശിയേറിയ
Timber കട്ടിങ് മത്സരത്തിൽ വിജയികളകുന്നവർക്ക് ഒന്നാം സമ്മാനമായി stihl ന്റെ 462 മെഷീൻ സമ്മാനമായി ലഭിക്കുന്നു, രണ്ടാം സമ്മാനം ms 250 ഉം മൂന്നാം സമ്മാനം ms 180 ഉം ലഭിക്കും
തിരഞ്ഞെടുത്ത മോഡൽ STIHL മെഷീനുകൾക്ക് 50 % സബ്സിഡി ലഭിക്കുന്നു , മെഷീനുകൾക്ക് EMI സൗകര്യങ്ങൾ , കൂടാതെ നിരവധി ഓഫറുകളും സമ്മാനങ്ങളും XPLOD AGROS , MANARKADU



23/11/2023

STIHL മെഷീനുകൾക്ക് സൗജന്യ സർവീസ് ക്യാമ്പ്
==============================================
STIHL മെഷീനുകളുടെ ഉപഭോക്താക്കൾക്കായി stihl കമ്പനിയുടെ നേതൃത്വത്തിൽ കോട്ടയം മണർകാട് പഞ്ചായത്ത്‌ ഗ്രൗണ്ടിൽ (XPLOD AGROS) നു സമീപം സൗജന്യ സർവീസ് ക്യാമ്പ് ഏർപ്പെടുത്തിയിരിക്കുന്നു . STIHL ൻ്റെ എല്ലാ ഉപഭോക്താക്കളും ഈ ആനുകൂല്യം പരമാവധി പ്രയോജനപ്പെടുത്തുക .
STIHL ൻ്റെ ഏത് മോഡൽ മെഷീനുകളും തികച്ചും സൗജന്യമായി പ്രിയ ഉപഭോക്താക്കൾക്ക് സർവീസ് ചെയ്യാവുന്നതാണ് ഈ മാസം നവംബർ 24, 25, 26, 27 തീയതികളിൽ സർവീസ് ചെയ്യാവുന്നതാണ്
സൗജന്യ സർവീസിനായി മുൻകൂട്ടി ബുക്ക് ചെയ്യുക
കൂടുതൽ വിവരങ്ങൾക്കായി വിളിക്കുക Ph : 9747037817, 9746275153

Nb: നവംബർ 26 ഞായർ വാശിയേറിയ ടിംബർ കട്ടിങ് മത്സരത്തിൽ വിജയിക്കുന്നവർക്ക് ഒന്നാം സമ്മാനമായി stihl ms 462 മെഷീൻ നല്കുന്നു , രണ്ടാം സമ്മാനം ms 250, മൂന്നാം സമ്മാനം ms 180 എന്നിവ ലഭിക്കും

Stihl- southern Kerala Platinum plus partner, and a better equipped agriculture power tools dealer India-wide, and we are dealing with well renowned International agricultural power tools brand Andreas Stihl.

21/11/2023

STIHL സൗജന്യ സർവീസ് ക്യാമ്പ് ................................................................

STIHL ഇന്ത്യ യുടെ നേതൃത്വത്തിൽ കോട്ടയത്തെ ഡീലർ ആയ XPLOD AGROS ന്റെ സഹകരണത്തിൽ
STIHL മെഷീനുകളുടെ പ്രിയ ഉപഭോക്താക്കൾക്കായി സൗജന്യ സർവീസ് ക്യാമ്പ് കോട്ടയം മണർകാട് xplod agros ന് സമീപം പഞ്ചായത്തു ഗ്രൗണ്ടിൽ 2023 november 24, 25, 26, 27 തീയതികളിൽ ഒരുക്കിയിരിക്കുന്നു .

* STIHL മെഷീനുകൾ ബുക്ക് ചെയ്യാം സവിശേഷ ഓഫറുകളും സമ്മാനങ്ങളും സ്വന്തമാക്കാം
* കാർഷിക സബ്സിഡി പ്രകാരം തിരഞ്ഞെടുക്കുന്ന മോഡലുകൾക്ക് 50 % വരെ കിഴിവ്
* ആകർഷകമായ എക്സ്ചേഞ്ച് ഓഫറുകൾ
* സൗജന്യ കാര് വാഷ് ക്യാമ്പയിൻ
* വാശിയേറിയ ടിമ്പർ കട്ടിങ് മത്സരം (1st പ്രൈസ് ms 462 മെഷീൻ , 2nd പ്രൈസ് ms 250 , 3 rd പ്രൈസ് ms 180 ) എന്നിവ ലഭിക്കുന്നു .
നിങ്ങളുടെ ഏത് STIHL മെഷീനുകളും തികച്ചും സൗജന്യ സർവീസിനുള്ള ഈ അവസരം ഏവരും പരമാവധി പ്രയോജനപ്പെടുത്തുക
( സൗജന്യ സർവീസിനായി മുൻകൂട്ടി ബുക്ക് ചെയ്യുക )

കൂടുതൽ വിവരങ്ങൾക്കായി വിളിക്കുക
Ph : 9746275153 , 9747037817

Stihl- southern Kerala Platinum plus partner, and a better equipped agriculture power tools dealer India-wide, and we are dealing with well renowned International agricultural power tools brand Andreas Stihl.

കാർഷിക യന്ത്രങ്ങൾ സ്വന്തമാക്കാം പകുതി വിലയിൽ *-----------------------------------------------------------------------*  ...
03/11/2023

കാർഷിക യന്ത്രങ്ങൾ സ്വന്തമാക്കാം പകുതി വിലയിൽ
*-----------------------------------------------------------------------*
കാർഷിക യന്ത്രങ്ങൾ 50% മുതൽ 80% വരെ ഗവണ്മെന്റ് സബ്സിഡിയിൽ ലഭിക്കുന്നതിനുള്ള സൗജന്യ രജിസ്ട്രേഷൻ ആരംഭിച്ചിരിക്കുന്നു .
സബ്സിഡി ലഭിക്കുന്നതിന് ഉടൻതന്നെ രജിസ്റ്റർ ചെയ്യുക.
സബ്സിഡി രെജിസ്ട്രേഷന് ആവശ്യമുള്ള രേഖകൾ -
ആധാർകാർഡ് കോപ്പി
ഭൂ നികുതി രസീത് കോപ്പി
ബാങ്ക് പാസ്ബുക്ക് കോപ്പി
കരം അടച്ചരസീതിന്റെ കോപ്പി
പാസ്പോര്ട്ട് സൈസ് ഫോട്ടോ , ഫോൺ നമ്പർ എന്നിവ
7907344275 , 9061389900 എന്ന നമ്പറിൽ whats app ചെയ്യുകയോ XPLOD GROUP ന്റെ കോട്ടയം ,പത്തനംതിട്ട , തിരുവനന്തപുരം ഷോറൂമുകളിൽ എത്തിക്കുകയോ ചെയ്യുക
Kottayam , Idukki - --- 9526559995 , 97474 52539
Pathanamthitta - --- 9061389900
Kollam - ---- 9061113355
Alapuzha ---- 8714870868
Thiruvanamthapuram --- 9496948795

Address

Veliyamkunnathu Building, Manarcad P. O
Kottayam
6686019

Alerts

Be the first to know and let us send you an email when Stihl Xplod Groups posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Stihl Xplod Groups:

Share