Vega Engineering solutions

Vega Engineering solutions We handle the complete solar journey — from site survey, engineering design, approvals, MNRE subsidy documentation, installation, and long-term maintenance.

Vega Engineering Solutions is an MNRE Empanelled Solar EPC Contractor under the PMSG Scheme, delivering end-to-end On-Grid, Hybrid, and Industrial solar power solutions across Kerala. With certified expertise and quality-driven processes, we help homes and businesses reduce electricity bills and shift to clean, reliable energy. What We Do

Rooftop Solar EPC (On-Grid, Hybrid & Off-Grid)

MNRE Subsi

dy Processing (PMSG Scheme)

Commercial & Industrial Solar Projects

LT/HT Electrical Integration

Solar AMC, Performance Monitoring & Repairs

Custom Structure Fabrication (GI/Aluminium)

Solar Audit & Feasibility Study

Why Choose Us

MNRE Empanelled Vendor – PMSG Scheme

High-efficiency Tier-1 solar panels & branded inverters

Professional installation with safety compliance

Transparent pricing & fast approvals

25-year performance assurance

Local support across Kerala

📍 Head Office: Kottayam, Kerala
📞 Contact us anytime for a free site survey & savings estimate.
🌞 Powering Kerala With Clean Energy

Job Vacancy – Solar Company Ettumanoor, Kottayamകോട്ടയം ജില്ലയിലെ ഏറ്റുമാനൂരിൽ പ്രവർത്തിക്കുന്ന ഒരു Solar Company-ലേക്ക്...
29/04/2026

Job Vacancy – Solar Company Ettumanoor, Kottayam

കോട്ടയം ജില്ലയിലെ ഏറ്റുമാനൂരിൽ പ്രവർത്തിക്കുന്ന ഒരു Solar Company-ലേക്ക് താഴെപ്പറയുന്ന ഒഴിവുകൾ നിലവിലുണ്ട്:

Current Openings:

* Electrician – 2 vacancies

* Electrician Helper – 2 vacancies

Qualification:

* Electrician – ITI (Electrician) preferred

* Helper – ITI / Basic electrical knowledge preferred

Requirements:

* 2 Wheeler is mandatory

* Field work ചെയ്യാൻ തയ്യാറായിരിക്കണം

️ Facilities Provided:

* Free Food

* Free Accommodation

താൽപ്പര്യമുള്ളവർ ഉടൻ ബന്ധപ്പെടുക

Contact:

Location: Ettumanoor, Kottayam

(Interested candidates can WhatsApp)

Please share in job groups / refer suitable candidates

25/04/2026

🚁 വാകത്താനത്തെ ഒരു Dream Solar Installation! ☀️
carpoch type6 solar plant6 ഇൻസ്റ്റാളേഷൻ ,
ഇത് സാധാരണ Installation അല്ല… ഇത് Next Level Engineering! ⚡

⚙️ എന്താണ് ഇൻസ്റ്റാൾ ചെയ്തത്?
☀️ Adani 620W TOPCon Panels – 8 Nos
⚡Eastman 5kW On-Grid Inverter
🔌 ABB MCB | 🛡️ Mersen SPD | 🔒 ABB DC Isolator
🔋 RR Kabel + Polycab DC Wiring 6sqmm
📊 L&T Net Meter | 🌍 Excel Earthings
🏗️ Heavy Duty Structure + Walkway + Ladder + Handrail

💰 ഇത് Install ചെയ്താൽ എന്ത് കിട്ടും?
✅ KSEB Bill Almost ZERO
✅ മാസം ₹4,000 – ₹5500+ ലാഭം
✅ 25+ വർഷം Trouble-free Power
✅ 4–5 വർഷം കൊണ്ട് Full Investment തിരിച്ച് കിട്ടും
✅ Storm-proof, Maintenance-easy Design

📍 Location: Vakathanam , Kerala
⚡ Capacity: 5kWp On-Grid Solar Plant
🚁 View: Exclusive Drone Footage

🔥 നിങ്ങളുടെ വീടിനും ഇത് Possible ആണോ എന്നറിയണോ?
👇 Comment "SOLAR" – FREE Site Visit & Estimate നൽകാം!
📞 Direct Message ചെയ്യൂ അല്ലെങ്കിൽ Bio Link Click ചെയ്യൂ!

♻️ Share ചെയ്യൂ – നിങ്ങളുടെ ഒരു Share ആരുടെയെങ്കിലും KSEB Bill ZERO ആക്കിയേക്കാം! 🙏☀️

🌸✨ വിഷു ആശംസകൾ! ✨🌸പൊന്നിൻ കിരണങ്ങൾ നിറഞ്ഞ വിഷുക്കാലം എല്ലാവർക്കും സന്തോഷവും സമൃദ്ധിയും നിറഞ്ഞതാകട്ടെ! 🌼🪔ഈ വിഷുവിൽ Vega E...
15/04/2026

🌸✨ വിഷു ആശംസകൾ! ✨🌸
പൊന്നിൻ കിരണങ്ങൾ നിറഞ്ഞ വിഷുക്കാലം എല്ലാവർക്കും സന്തോഷവും സമൃദ്ധിയും നിറഞ്ഞതാകട്ടെ! 🌼🪔
ഈ വിഷുവിൽ Vega Engineering Solutions-ന്റെ ഹൃദയം നിറഞ്ഞ ആശംസകൾ നേരുന്നു. സൂര്യന്റെ ഊർജ്ജം കൊണ്ട് നിങ്ങളുടെ ജീവിതം കൂടുതൽ പ്രകാശമാനമാകട്ടെ! ☀️💚
കണിക്കൊന്നയുടെ പൊൻ നിറം പോലെ നിങ്ങളുടെ ഓരോ ദിവസവും ശോഭനമായിരിക്കട്ടെ! 🌺
📞 9846460570
🌐 vegaengineeringsolutions.com
#വിഷുആശംസകൾ #കേരളം VishuKani HappyVishu Kerala സൗരോർജ്ജം

20/03/2026

Kerala-ൽ remote area-ൽ ഒരു property ഉണ്ടെങ്കിൽ KSEB line കൊണ്ടുവരാൻ ചിലപ്പോൾ ₹2 ലക്ഷം മുതൽ ₹6 ലക്ഷം വരെ ചെലവ് വരും! 😱
അതുമാത്രമല്ല —
🔸 Government approvals
🔸 Months of waiting
🔸 Transformer installation cost
🔸 Ongoing monthly bills
Farms, Resorts, Rural Offices, Commercial Plots — ഇവർക്ക് ഇത് ഒരു വലിയ burden ആണ്.
പക്ഷേ ഒരു smarter option ഉണ്ട് 👇
✅ Same budget-ൽ → Solar Hybrid System
☀️ Zero monthly bill
☀️ No waiting, no approvals
☀️ Storm ആയാലും current പോകില്ല
☀️ Remote location-ലും 100% reliable
☀️ One-time investment — lifetime benefit

🤔 Real question ഇതാണ്:
KSEB line-ന് ₹5–6 ലക്ഷം ഒറ്റത്തവണ ചെലവാക്കി — പിന്നെയും monthly bill അടയ്ക്കണോ?
അതോ ഒരേ budget-ൽ Solar വെച്ച് — free power enjoy ചെയ്യണോ?

💬 നിങ്ങൾ എന്ത് choose ചെയ്യും? Comment ൽ പറയൂ!
👉 നിങ്ങളുടെ location + requirement അറിയിക്കൂ — FREE Solar feasibility check ചെയ്തു തരാം! 📊





17/03/2026

ഒരു business-ൽ monthly 1800 units electricity use ചെയ്യുന്നുണ്ടെങ്കിൽ…
ഒരേ ഒരു question ചോദിച്ചാൽ മതി 👇
"10 വർഷം കഴിഞ്ഞ് ആരാണ് കൂടുതൽ pay ചെയ്തത്?"

⚡ KSEB Grid Only
📌 Monthly bill → ₹20,000 ഓളം
📌 Yearly cost → ₹2.5 ലക്ഷം
📌 10 വർഷം → ₹24–30 ലക്ഷം
(tariff hike കൂടി കണക്കാക്കുമ്പോൾ)

🛢 Diesel Generator
📌 Generator purchase → ₹3 ലക്ഷം
📌 Fuel alone yearly → ₹5–6 ലക്ഷം
📌 10 വർഷം total → ₹60 ലക്ഷം+ 😱
Noise ഉണ്ട്. Smell ഉണ്ട്. Breakdown ഉണ്ട്.
അതൊക്കെ EXTRA cost!

☀️ Solar Hybrid System
📌 One-time investment → ₹12 ലക്ഷം
📌 Maintenance → almost zero
📌 10 വർഷം total → ₹13–15 ലക്ഷം മാത്രം ✅

Same electricity.
Same load.
Same business.
പക്ഷേ ഒരാൾ ₹45 ലക്ഷം അധികം pay ചെയ്തു! 🤯
Smart decision ഏതാണെന്ന് ഇനി പറയേണ്ടതില്ലല്ലോ? 😏

🤔 ഇനി ഒരു question:
നിങ്ങളുടെ area-ൽ KSEB line തന്നെ ഇല്ലെങ്കിൽ?
👉 അതാണ് next topic — Off-Grid Solar for Remote Areas!

💬 നിങ്ങളുടെ monthly electricity bill comment ൽ ഇടൂ!
👉 FREE 10-year cost comparison ചെയ്തു തരാം! 📊






16/03/2026

നിങ്ങളുടെ Bank, School, Shop, Office…
മാസം ₹18,000 – ₹20,000 KSEB-ക്ക് കൊടുക്കുന്നുണ്ടോ? 😟
അതിന്റെ 90% വരെ ഒഴിവാക്കാൻ സാധിക്കും!
ഇത് കണ്ടില്ലെങ്കിൽ — ലക്ഷങ്ങളാണ് നഷ്ടം! 🔥

ഒരു real example നോക്കാം 👇
📌 Monthly usage → 1800 units
📌 Commercial tariff → ₹10 + duty
📌 Monthly bill → ₹20,000+
📌 Yearly total → ₹2.5 ലക്ഷം 😱

ഇനി ഒരു simple logic 👇
🏢 സ്ഥാപനം load use ചെയ്യുന്നത് → 9am to 5pm
☀️ Solar production peak → 9am to 4pm
= Perfect Match! ✅
Daytime load — directly solar-ൽ നിന്ന് run ചെയ്യും
KSEB bill — drastic ആയി കുറയും
ROI — 3 to 4 വർഷം possible 💰

പക്ഷേ ഒരു doubt ഉണ്ടാകും…
"രാത്രിയിൽ എന്ത് ചെയ്യും?" 🤔
👉 അതിനെക്കുറിച്ച് next video-ൽ detailed ആയി സംസാരിക്കാം!
🔔 Page follow ചെയ്യൂ — miss ആകരുത്!

💬 നിങ്ങളുടെ monthly KSEB bill എത്രയാണ്?
Comment ൽ ഇടൂ — FREE Solar savings calculation ചെയ്തു തരാം! 📊






15/03/2026

Solar install ചെയ്യുന്ന എല്ലാവരും ഒരേ ഒരു question ചോദിക്കും 👇
"രാത്രിയിൽ current എവിടെ നിന്ന് വരും?" 🌙
ഉത്തരം വളരെ simple ആണ് — Battery Backup! 🔋

Banks, Schools, Offices, Shops — ഇവിടെ night-ൽ actually ഉപയോഗിക്കുന്നത്:
🔸 CCTV Systems
🔸 Security Lights
🔸 WiFi Routers
🔸 Small Electronics
Heavy machines? അവ daytime മാത്രം run ചെയ്യും!
അതുകൊണ്ട് 10kWh battery system often enough ആണ് ✅

☀️ Daytime → Solar battery charge ചെയ്യുന്നു
🌙 Night → Battery load supply ചെയ്യുന്നു
Diesel ഇല്ല. Noise ഇല്ല. Maintenance headache ഇല്ല. 😌

🆚 Diesel Generator vs Solar Battery — ആരാണ് ജയിക്കുക?
✔ Silent operation — അയൽക്കാർ complain ചെയ്യില്ല 😄
✔ Fully automatic — switch ഇടേണ്ട
✔ Clean energy — zero emissions
✔ Almost zero maintenance
✔ Long-term massive savings 💰

🤔 Real question ഇതാണ്:
10 വർഷം കഴിഞ്ഞ് —
Solar vs Diesel Generator vs KSEB — ആരാണ് ചെലവ് കുറവ്?
Exact numbers സഹിതം next video-ൽ calculate ചെയ്യും! 📊

💬 നിങ്ങളുടെ business-ൽ രാത്രി എത്ര load ഉണ്ട്?
Comment ൽ പറയൂ — FREE battery sizing calculation ചെയ്തു തരാം! 🔋
👍 Like ചെയ്യൂ | 🔔 Page Follow ചെയ്യൂ | 📤 Friends-നോട് Share ചെയ്യൂ!






12/03/2026
☀️ പണി തീർന്നു! Ponkunnam-ൽ ഒരു 5kW Solar System Ready ആയി! ⚡മുകളിൽ നിന്ന് നോക്കുമ്പോൾ ഇങ്ങനെ കാണപ്പെടും — 8 Adani TOPCO...
07/03/2026

☀️ പണി തീർന്നു! Ponkunnam-ൽ ഒരു 5kW Solar System Ready ആയി! ⚡

മുകളിൽ നിന്ന് നോക്കുമ്പോൾ ഇങ്ങനെ കാണപ്പെടും — 8 Adani TOPCON Panels,
neat ആയി fit ചെയ്ത structure, walkway സഹിതം. Clean work. Strong install. ✅

ഈ വീട്ടിൽ ഇനി KSEB-നെ ഇത്ര depend ചെയ്യേണ്ടി വരില്ല 😌

━━━━━━━━━━━━━━━━━━━━
☀️ WHAT YOU SEE IN THESE PHOTOS
━━━━━━━━━━━━━━━━━━━━
✅ 8 × Adani TOPCON 620W Panels
✅ Apollo GP Mounting Structure
✅ Maintenance Walkway + Ladder Access
✅ Clean cable routing — no shortcuts taken
✅ Roof load & tilt angle — professionally calculated

━━━━━━━━━━━━━━━━━━━━
⚙️ FULL SYSTEM AT A GLANCE
━━━━━━━━━━━━━━━━━━━━
✅ 5kWp On-Grid Solar Plant
✅ Solaire 5kW Inverter – 10 Year Onsite Warranty
✅ MCB: ABB | Fuse: Mersen | SPD: CITEL
✅ Solar Wires: RR Kabel | Net Meter: L&T

━━━━━━━━━━━━━━━━━━━━
💰 INVESTMENT AT A GLANCE
━━━━━━━━━━━━━━━━━━━━
📌 Total Cost : ₹3,10,000
🏛 Govt Subsidy : ₹78,000 (PM Surya Ghar / MNRE)
💡 Net Cost : ₹2,32,000
⚡ KSEB Bill : ₹10,000 → estimated near ZERO

ℹ️ Subsidy Note: Full amount upfront pay ചെയ്യണം.
Commissioning കഴിഞ്ഞ് ~45 days-ൽ ₹78,000
directly bank account-ലേക്ക് വരും. Simple process. ✅

━━━━━━━━━━━━━━━━━━━━
📍 Installed at: Ponkunnam, Kottayam District
━━━━━━━━━━━━━━━━━━━━

നിങ്ങളുടെ വീടിന്റെ roof-ൽ ഇങ്ങനെ ഒരു system
fit ആകുമോ എന്ന് അറിയണോ? 🏠

👇 Comment-ൽ നിങ്ങളുടെ current KSEB bill
പറയൂ — FREE site assessment arrange ചെയ്യാം!



Address

VI/464 I, Thuvanissa Junction, Kothanalloor
Kottayam
686632

Alerts

Be the first to know and let us send you an email when Vega Engineering solutions posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Vega Engineering solutions:

Share