20/01/2023
മുഖ്യമന്ത്രി പറയുന്ന വരുമാന വർധന ശരിവക്കുമ്പോൾ അദ്ദേഹം പറയാൻ ശ്രമിക്കുന്ന സാമ്പത്തിക ശാസ്ത്രം മനസ്സിലാകുന്നില്ല. വരുമാനം വർധിച്ചെങ്കിൽ പിന്നെ കടമെടുപ്പ് കൂടുന്നതെന്തിനാണെന്ന് മനസ്സിലാകുന്നില്ല. കടമെടുക്കുന്നതൊന്നും വികസനപ്രവർത്തഞങ്ങൾക്കല്ല. നിത്യ ചിലവുകൾ തീർക്കാനാണ്. ദൂർത്തും അഴിമതിയും അവസാനിപ്പിച്ചാൽ എല്ലാം ശരിയാകും ഇതു മനസ്സിലാക്കാൻ വലിയ സാമ്പത്തിക ശാസ്ത്രം പഠിക്കേണ്ട. മുഖ്യമന്ത്രി ജനങ്ങളെ കബളിപ്പിക്കാൻ എന്തെങ്കിലും പറഞ്ഞാൽ കുറെ എന്തിനും ഏ തിനും ജയ് വിളിക്കുന്ന ആവറേജ് ന്യായീകരണ പണി ചെയ്യുന്ന സഖാക്കൾ മാത്രമേ വായടച്ചിരിക്കൂ.