Kalliyath Group

Kalliyath Group Our brand values are based on commitment to innovation, quality, excellence, reliability and customer focus.

Kalliyath offers superior products that come with a series of inherent advantages like consistency in quality, uniformity in grades, dimensions and tolerances. In addition it has superior stability, high strength-to-weight ratios, higher durability and easy workability. All these result in more productive and profitable usage for the end user. Kalliyath TMT currently has a state-of-the-art steel m

anufacturing unit in Palakkad, with facilities like high-speed rolling mill, microprocessor based product technologies and fully equipped quality assurance & testing laboratories. Besides, the company has a strong marketing network, and an efficient and dynamic logistics support system. The company has received ISO-9001:2008 certification.

കാലാവസ്ഥയുടെ സമ്മർദ്ദങ്ങൾക്കിടയിലും ഉറച്ചുനിൽക്കുന്ന നിർമ്മിതികൾക്ക് ആവശ്യമായ കരുത്തും ഈടും നൽകാൻ, ഗുണമേന്മയുള്ള TMT സ്റ...
14/08/2026

കാലാവസ്ഥയുടെ സമ്മർദ്ദങ്ങൾക്കിടയിലും ഉറച്ചുനിൽക്കുന്ന നിർമ്മിതികൾക്ക് ആവശ്യമായ കരുത്തും ഈടും നൽകാൻ, ഗുണമേന്മയുള്ള TMT സ്റ്റീലിന്റെ പിന്തുണ അനിവാര്യമാണ്. നിങ്ങളുടെ ഓരോ നിർമ്മിതിയുടെയും ഉറച്ച പിൻബലമായി കള്ളിയത്ത് തിരഞ്ഞെടുക്കാം.

നിർമ്മാണത്തിന്റെ ഓരോ ഘട്ടത്തിലും പ്രകൃതിയെക്കൂടി പരിഗണിച്ച്, ജലവും ഊർജവും സംരക്ഷിക്കാനും കാർബൺ പുറന്തള്ളൽ കുറയ്ക്കാനും ക...
12/08/2026

നിർമ്മാണത്തിന്റെ ഓരോ ഘട്ടത്തിലും പ്രകൃതിയെക്കൂടി പരിഗണിച്ച്, ജലവും ഊർജവും സംരക്ഷിക്കാനും കാർബൺ പുറന്തള്ളൽ കുറയ്ക്കാനും കള്ളിയത്ത് ശ്രദ്ധിക്കുന്നു.

നാടിന്റെ വളർച്ചയ്ക്ക് കരുത്തേകുമ്പോൾ, നമ്മുടെ പ്രകൃതിക്കും കരുതൽ നൽകാം.

കള്ളിയത്ത് TMT സ്റ്റീൽ ബാർസ് - ഇനി വീടും നിൽക്കും നാടും നിൽക്കും.

സ്റ്റീലും കോൺക്രീറ്റും തമ്മിലുള്ള ശരിയായ അകലമാണ് ഒരു നിർമ്മിതിയുടെ ദീർഘായുസ്സിന് അടിസ്ഥാനം. ആ അകലം കൃത്യമായി നിലനിർത്തി,...
10/08/2026

സ്റ്റീലും കോൺക്രീറ്റും തമ്മിലുള്ള ശരിയായ അകലമാണ് ഒരു നിർമ്മിതിയുടെ ദീർഘായുസ്സിന് അടിസ്ഥാനം. ആ അകലം കൃത്യമായി നിലനിർത്തി, സ്റ്റീലിനെ ഈർപ്പത്തിൽ നിന്നും സംരക്ഷിക്കുകയും മികച്ച കോൺക്രീറ്റ് ബോണ്ടിംഗ് ഉറപ്പാക്കുകയും ചെയ്യുന്നതാണ് കള്ളിയത്തിന്റെ K Block. ഇനി ഓരോ നിർമ്മിതികളും കാലങ്ങളോളം നിലനിൽക്കട്ടെ.

07/08/2026

ഓരോ പ്രളയവും... ഓരോ ഉരുൾപൊട്ടലും... ഒരു ചോദ്യം ബാക്കിവെക്കുന്നു.
നമ്മുടെ വികസനം പ്രകൃതിയോടൊപ്പമാണോ, അതോ പ്രകൃതിക്ക് എതിരെയോ?
മാറ്റം ഒരു ദിവസം കൊണ്ട് സംഭവിക്കില്ല. പക്ഷേ, ഓരോ ഉത്തരവാദിത്വമുള്ള തീരുമാനവും അതിലേക്കുള്ള ഒരു ചുവടാണ്. Sustainable Manufacturing-ലൂടെ Kalliyath TMT അതേ ഉത്തരവാദിത്വം ഏറ്റെടുക്കുന്നു.

ഇനി വീടും നിൽക്കും. നാടും നിൽക്കും.

നാളെയുടെ നിർമ്മാണം ഇന്നത്തെ ശരിയായ തീരുമാനങ്ങളിൽ നിന്നാണ് ആരംഭിക്കുന്നത്. അതുകൊണ്ടാണ് ഗ്രീൻകോർ പ്രോജക്ടിലൂടെ കള്ളിയത്തിന...
05/08/2026

നാളെയുടെ നിർമ്മാണം ഇന്നത്തെ ശരിയായ തീരുമാനങ്ങളിൽ നിന്നാണ് ആരംഭിക്കുന്നത്. അതുകൊണ്ടാണ് ഗ്രീൻകോർ പ്രോജക്ടിലൂടെ കള്ളിയത്തിന്റെ വിൻഡ് മില്ലുകളിൽ നിന്ന് ഉത്പാദിപ്പിക്കപ്പെടുന്ന ഊർജം പ്രയോജനപ്പെടുത്തി, പരിസ്ഥിതിയോട് കൂടുതൽ ഉത്തരവാദിത്വമുള്ള സ്റ്റീൽ നിർമ്മാണത്തിലേക്ക് കള്ളിയത്ത് ചുവടുവെക്കുന്നത്.

ഓരോ നിർമ്മാണത്തിന്റെയും കരുത്ത് അതിന്റെ അടിത്തറയിൽ മാത്രമല്ല, അതിനായി തിരഞ്ഞെടുക്കുന്ന സ്റ്റീലിലും ഒളിഞ്ഞിരിക്കുന്നു. സമ...
03/08/2026

ഓരോ നിർമ്മാണത്തിന്റെയും കരുത്ത് അതിന്റെ അടിത്തറയിൽ മാത്രമല്ല, അതിനായി തിരഞ്ഞെടുക്കുന്ന സ്റ്റീലിലും ഒളിഞ്ഞിരിക്കുന്നു. സമ്മർദ്ദങ്ങളും ആഘാതങ്ങളും നേരിടുമ്പോൾ ആവശ്യമായ വഴക്കവും കരുത്തും ഒരുപോലെ നൽകുന്ന TMT സ്റ്റീലാണ് ഒരു നിർമ്മാണത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നത്.

അതുകൊണ്ട്, വിശ്വസിക്കാവുന്ന കരുത്തിനായി തിരഞ്ഞെടുക്കൂ കള്ളിയത്ത് TMT.

ശക്തമായ ഒരു നാളെ പടുത്തുയർത്താൻ, ഇന്ന് എടുക്കുന്ന തീരുമാനങ്ങൾ നിർണായകമാണ്. കരുത്തുറ്റ നിർമ്മാണത്തിനൊപ്പം പരിസ്ഥിതിയെ സംര...
29/07/2026

ശക്തമായ ഒരു നാളെ പടുത്തുയർത്താൻ, ഇന്ന് എടുക്കുന്ന തീരുമാനങ്ങൾ നിർണായകമാണ്. കരുത്തുറ്റ നിർമ്മാണത്തിനൊപ്പം പരിസ്ഥിതിയെ സംരക്ഷിക്കുന്ന സുസ്ഥിര സമീപനമാണ് ഭാവിയെ സുരക്ഷിതമാക്കുന്നത്.

കള്ളിയത്ത് TMT – ഇനി വീടും നിൽക്കും. നാടും നിൽക്കും.

Address

Kalliyath Building, 34/1864, Mamangalam
Kochi
682024

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Telephone

+914842344343

Alerts

Be the first to know and let us send you an email when Kalliyath Group posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Kalliyath Group:

Shortcuts

Share