31/01/2024
എന്തുകൊണ്ടാണ് ഹെൽത്ത് ഇൻഷുറൻസ്ന് ഇത്രയേറെ പ്രാധാന്യം നൽകേണ്ടത് എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് കഴിഞ്ഞ നാളുകളിൽ ഞങ്ങൾ നൽകിയിട്ടുള്ള ക്ലൈമുകളിലൂടെ കസ്റ്റമേഴ്സിനോട് പറയാനുള്ളത്. ജീവിതത്തിൽ വളരെയേറെ ബുദ്ധിമുട്ടുകളിലൂടെ നമ്മൾ സ്വരൂപിക്കുന്ന സമ്പാദ്യം മുഴുവൻ അപ്രതീക്ഷിതമായി ജീവിതത്തിലേക്ക് കടന്നുവരുന്ന രോഗത്തിൻറെ പേരിൽ ആശുപത്രികളിൽ ചിലവഴിച്ച് ജീവിതം വഴിമുട്ടി നിൽക്കുന്ന എത്രയോ സംഭവങ്ങൾ നമ്മൾ നവമാധ്യമങ്ങളിലൂടെ ദിവസേന അറിഞ്ഞു കൊണ്ടിരിക്കുന്നു. ഇത്തരം ദുരവസ്ഥകളിൽ ആരോഗ്യ ഇൻഷുറൻസ് നമ്മുടെ സമ്പാദ്യം ചോർന്നു പോകാതിരിക്കാൻ ഉള്ള തടയായ് പ്രവർത്തിക്കുന്നതിനുള്ള ഏറ്റവും നല്ല ഉദാഹരണമാണ് പോളിസിയെടുത്ത് മൂന്നാം മാസം നൽകിയ ഈ ക്ലെയിം 3.8 Lakhs.