JMT MACHINING

JMT MACHINING Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from JMT MACHINING, Commercial and industrial equipment supplier, JOBY GARDEN, REGISTRAR OFFICE Road, BALAL PO, KASERGOD, BHARATH ph 9495067511, Kasargod.
(1)

അടയ്ക്ക ഉരിക്കുന്ന, പൊളിക്കുന്ന മെഷീൻ ,loan and subsidy avilabile for aracanut peeling ,dehusking machine without any security,ideal for self employment job work unit ,you can start now your aracanut peeling unit .number one company in this feald

ഭാരതത്തിൻ്റെ അടയ്ക്കാ തലസ്ഥാനമായ കാസർകോട് ജില്ലയിലെ ബളാൽ എന്ന ഗ്രാമത്തിലാണ് ഞങ്ങളുടെസ്ഥാപനം.നിങ്ങൾക്ക് ഒരു അടയ്ക്ക പൊളിക...
17/11/2025

ഭാരതത്തിൻ്റെ അടയ്ക്കാ തലസ്ഥാനമായ കാസർകോട് ജില്ലയിലെ ബളാൽ എന്ന ഗ്രാമത്തിലാണ് ഞങ്ങളുടെ
സ്ഥാപനം.നിങ്ങൾക്ക് ഒരു അടയ്ക്ക പൊളിക്കുന്ന മെഷീൻ ഉണ്ടെങ്കിൽ സ്വന്തമായി അടയ്ക്ക ഉണ്ടെങ്കിൽ അത് യഥാസമയം പരസഹായമില്ലാതെ പൊളിച്ചെടുക്കാനും മറ്റുള്ളവർക്ക് അടയ്ക്ക
പൊളിച്ചു നൽകുന്ന സേവന സംരംഭം ആരംഭിച്ചു ചെറിയ മുതല്മുടക്കിൽ ഉയർന്ന
വരുമാനവും ലാഭവും നേടാനും സമൂഹത്തിലെ
ധാരാളം പേരെ പരിചയപ്പെടാനും ഉള്ള
അവസരമുണ്ടാകും, ഈ കാര്യത്തിൽ നിങ്ങൾക്കു വേണ്ട മാർഗനിർദ്ദേശങ്ങൾ നൽകുവാനും ഉന്നത
ഗുണനിലവാരവും
കുറഞ്ഞ വിലയുമുള്ള മെഷീനുകൾനിങ്ങൾക്ക്
ലഭ്യമാക്കുന്നതിനും സബ്‌സിഡി ലഭിക്കുന്നതിനുള്ള മാർഗ്ഗങ്ങൾക്കും യൂണിറ്റ്
എങ്ങനെ വിജയകരമായി
നടത്താം തുടങ്ങിയ മാർഗങ്ങൾക്കുമായി ഈ ആശയത്തിന് തുടക്കമിട്ടവരും ഈ രംഗത്തെ ഒന്നാം സ്ഥാനക്കാരുമായുമായ
ജെ എം ടി മെഷീനിങ് സർവീസസ്,ബളാൽ
എന്ന സ്ഥാപനവുമായി
ഇപ്പോൾ വിളിക്കുക
9495067511
www.Jmtmachining.com

ഒരു ദിവസം അഞ്ഞൂറു മുതൽ പതിനായിരം
കിലോവരെ തൊണ്ട് നീക്കം ചെയ്‍ത അടയ്ക്ക
ദിവസേന ഉല്പാദനം ഉള്ള
ഫുള്ളി ഓട്ടോമാറ്റിക് മോഡലുകളും ഉണ്ട്.നൂറു
കിലോ അടക്ക പൊളിച്ചു നൽകിയാൽ ആയിരത്തി
അഞ്ഞൂറു രൂപ മുതൽ
മൂവായിരം രൂപവരെ കേരളത്തിൽ വിവിധ സ്ഥലങ്ങളിൽ വേതനം
ഉണ്ട്.നിങ്ങൾക്ക് തുടങ്ങി
വിജയിപ്പിച്ചു നല്ല വരുമാനമുണ്ടാക്കാവുന്ന
ഒരു പദ്ധതി ആണിത് .
മില്ല് പോലെ ഒരു സ്ഥലത്ത് സ്ഥാപിക്കാവുന്ന
സ്റ്റാന്റിംഗ് യൂണിറ്റുകളും
കർഷകരുടെയും മറ്റും
വീടുകളിൽ കൊണ്ടുപോയി അടയ്ക്കാപൊളിക്കാവുന്ന മൊബൈൽ യൂണിറ്റുകളും ലഭ്യമാണ്. നൂറു കിലോ അടയ്ക്ക പൊളിക്കുന്നതിനു
വെറും പത്ത് രൂപയുടെ
കരണ്ട് മതിയാവും, മെഷീൻ വേണ്ടവർ ഇപ്പോൾതന്നെ വിളിക്കുക
9495067511

സ്ത്രീകൾക്ക് അനായാസം കൈകാര്യം ചെയ്യാൻ സാധിക്കുന്ന വിധത്തിലാണ് എല്ലാത്തരം മെഷീനുകളും
സംവിധാനം ചെയ്തിരിക്കുന്നത്. മെഷീൻ വേണ്ടവർ ഇപ്പോൾതന്നെ വിളിക്കുക
9495067511
വെറും പതിനായിരം രൂപയ്ക്കു തുടക്കം കുറിക്കാം
JMT MACHINING: വെറും 10 ആയിരം രൂപ പ്രാരംഭ മുതൽ മുടക്കി നിങ്ങള്‍ക്കു ഒരു ദിവസം ഒരു ടണ്‍ കൊട്ടടയ്ക്ക പൊളിക്കുന്ന മെഷീന്‍ നിങ്ങള്‍ക്കു സ്വന്തമാക്കാം .ഇപ്പോൾ തന്നെ വിളിക്കുക 094950 67511

08/09/2025

Address

JOBY GARDEN, REGISTRAR OFFICE Road, BALAL PO, KASERGOD, BHARATH Ph 9495067511
Kasargod
671541

Alerts

Be the first to know and let us send you an email when JMT MACHINING posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share