10/05/2026
അമ്മ…
ജീവിതത്തിലെ ആദ്യ സ്നേഹവും,
ആദ്യ കരുതലും,
ആദ്യ ശുദ്ധിയും. 💙
നമ്മൾക്ക് സുരക്ഷിതമായ വെള്ളം ഉറപ്പാക്കുന്നതുപോലെ,
ഒരു അമ്മ ജീവിതം മുഴുവൻ കരുതലായി നിൽക്കുന്നു.
ഈ മാതൃദിനത്തിൽ എല്ലാ അമ്മമാർക്കും
H2O Careന്റെ ഹൃദയം നിറഞ്ഞ ആശംസകൾ. ✨