08/06/2026
ട്രഡീഷണൽ റൂഫിംഗും ബോൾഡ് മോഡേൺ ഡീറ്റെയിലിംഗും ചേർന്ന ട്രോപിക്കൽ കോൺടെംപററി ഹോം.🏡
Location : Kozhikode
Plot Size :15 Cents
Area :2400 Sqft
4BHK🏡
Design &Structural Approach 🏡
👍• ട്രഡീഷണൽ സ്ലോപ്പ് റൂഫും കോൺടെംപററി ട്രോപിക്കൽ ഫോമും ചേർന്ന ഡിസൈൻ
👍• ഡബിൾ ഹൈറ്റ് വെർട്ടിക്കൽ വിൻഡോ – ഗ്രാൻഡ് എലിവേഷൻ ഫീൽ നൽകുന്നു
👍• കോംപാക്റ്റ് ഫ്രണ്ട് പ്ലാനിംഗും ബാലൻസ്ഡ് മാസ്സിംഗും
👍• എർത്ത് ടോൺ കളർ പാലറ്റ് – വാം & എലഗന്റ് അപിയറൻസ്(Client Requirement)
👍• സ്റ്റോൺ ക്ലാഡിംഗ് – നാച്ചുറൽ ടെക്സ്ചറും പ്രീമിയം ഫീലും