01/03/2026
വീട്ടിൽ/കെട്ടിടത്തിൽ മഴവെള്ളം കയറുന്നുണ്ടോ? റോഡ് ഉയർത്തിയതു കാരണം വീട്/കെട്ടിടം താഴ്ന്നു പോയോ ഇതാ അതിനൊരു ശാശ്വത പരിഹാരം. വീട് പൊളിച്ചു പുതിയത് നിർമിക്കുക എന്നതിനേക്കാൾ എത്രയോ ചെലവ് കുറഞ്ഞ രീതിയിൽ ഇപ്പോളുള്ള വീട് ജാക്കി ഉപയോഗിച്ച് ഉയർത്തി നൽകുന്നു. റോഡ് താഴ്ത്തിയപ്പോൾ കെട്ടിടം ഉയരത്തിലായോ താഴ്ത്തി റോഡ്നിരപ്പിലാക്കാം . ചതുപ്പ് സഥലങ്ങളിലെ ചരിഞ്ഞുപോയ കെട്ടിടങ്ങൾ ഉയർത്തി /നിവർത്തി നൽകും. കെട്ടിടങ്ങൾ max 1.5 meter വരെ കുറഞ്ഞ ചിലവിൽ നീക്കിനൽകാം അതും കുറഞ്ഞ സമയത്തിനുള്ളിൽ,കേരളത്തിൽ എവിടെയും ഒരേ റേറ്റിൽ. കൂടുതൽ വിവരങ്ങൾക്ക് വിളിക്കു 9847725927
9037109279