S B Electricals & Contractors

S B Electricals & Contractors Shijoitteera

14/09/2024
New site @ kariyad
28/07/2022

New site @ kariyad

New site @ angamaly
21/05/2022

New site @ angamaly

15/05/2022
23/07/2021

എന്താണ് BLDC ഫാൻ ?
ചെറിയൊരു വിവരണം നല്കാൻ ശ്രമിക്കാം.
♎♎♎♎♎♎♎♎♎♎♎♎
ബ്രഷ് ലെസ് ഡയറക്ട് കരണ്ട് എന്നതാണ് BLDC യുടെ മുഴുവൻ പേര്.
♓ നാം സാധാരണയായി ഉപയോഗിക്കുന്ന 230v Ac വൈദ്യുതിയിൽ ഇലട്രോണിക്സ് സർക്യൂട്ടുകളുടെ സഹായത്തോടെ പ്രവർത്തിക്കുന്ന മോട്ടോറുകളാണ് BLDC ഇത്തരം മോട്ടോറുകളിൽ Ac വൈദ്യുതിയെ DC വൈദ്യുതി ആക്കി മാറ്റിയാണ് മോട്ടോർ പ്രവർത്തിക്കുന്നത്.
♓ സധാരണ ഫാനിന്റെ 30% മുതൽ 40% വരെ മാത്രമെ വൈദ്യുതി ആവശ്യമായി വരുന്നുള്ളൂ, സാധാരണ ഫാനുകൾ 60w മുതൽ 100w വരെ വൈദ്യുതി ഉപയോഗിക്കുമ്പോൾ BLDC ഫാനുകൾ 30w മുതൽ 40w വരെ വൈദ്യുതി ഉപയോഗിക്കുന്നുള്ളൂ.
♓ വൈദ്യുതി വ്യതിയാനം ഉണ്ടാവുന്ന അവസരങ്ങളിൽ (വോൾട്ടേജ് കുറയുന്ന അവസ്ഥ ) സാധാരണ ഫാനുകൾ സ്പീഡ്‌ കുറയും എന്നാൽ BLDC ഫാനുകൾ അത്തരത്തിൽ ഉണ്ടാവുന്നില്ല എന്നത് ഒരു സവിശേഷതയാണ്.
♓ സാധാരണ ഫാനിൽ ഉള്ളതു പോലുള്ള (2.5 Mfd 2.25 Mfd) കപ്പാസിറ്റർ ഇതിന്‌ ഉണ്ടാവില്ല അതിനാൽ അതിനോട് അനുബദ്ധിച്ചുള്ള കേടുപാടുകൾ ഉണ്ടാവുകയില്ല.
♓ BLDC ഫാനിൽ ഇതിന്റെ നിയന്ത്രണങ്ങൾ മുഴുവനും ഒരു റിമോട്ട് കൺടോളർ ഉപയോഗിച്ച് ആയതിനാൽ ഇതിന് മറ്റൊരു റഗുലേറ്റർ ഫിറ്റ് ചെയ്യേണ്ട ആവശ്യമില്ല NB: റിമോട്ട് ഇല്ലാതെയും ഫാനിന്റെ സർക്യൂട്ടിലെ സ്വിച്ച് ഉപയോഗിച്ചും ഫാൻ നിയന്ത്രിക്കുവാൻ സാധിക്കും.
♓ ഇൻവെർട്ടറിൽ കൂടുതൽ വൈദ്യുത കാര്യക്ഷമത ലഭിക്കും കാരണം കുറഞ്ഞ വൈദ്യുതിയിൽ പ്രവർത്തിക്കുന്നതിനാൽ കൂടുതൽ സമയം ഇൻവെർട്ടറിൽ പ്രവർത്തിക്കും.
♓ ഏറ്റവും കൂടുതൽ സമയം പ്രവർത്തിപ്പിക്കേണ്ട ഇടങ്ങളിൽ
ബെഡ്റൂം, ഡൈനിംഗ്, ലിവിംഗ് ഹാൾ, ഓഫീസ്, ഷോപ്പുകൾ മുതലായ സ്ഥലങ്ങളിൽ അനുയോജ്യം
♓ ഇന്ന് മാർക്കറ്റിൽ LED ലൈറ്റോഡു കൂടിയുളള BLDC സീലിംഗ് ഫാനുകൾ ലഭ്യമാണ് ഇത്തരം ഫാനുകൾ അലങ്കാരമായും ഉപയോഗിക്കാം
മറ്റ് സീലിംഗ് ഫാനുകളെ അപേക്ഷിച്ച് BLDC ഫാനുകൾക്ക് വില അല്പം കൂടുതലാണെങ്കിലും പ്രവർത്തനക്ഷമതയിൽ മുന്നിലാണ്.
🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋 S B Electricals and contractors angamaly.

Finishing siite @ Tabore
02/07/2021

Finishing siite @ Tabore

Address

KN 58/A , Kallupalam Nagar
Angamaly
683572

Telephone

9847459233

Website

Alerts

Be the first to know and let us send you an email when S B Electricals & Contractors posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to S B Electricals & Contractors:

Share