23/02/2018
പെട്രോളിനേയും ഡീസലിനേയും കത്തിക്കാൻ സഹായിക്കുന്ന രാസപദാർത്ഥമാണ് Octane. പെട്രോൾ ബങ്കുകളിൽ നിന്നും നമ്മൾ വാങ്ങുന്ന സാധാരണ പെട്രോളിനും ഡീസലിനുമൊക്കെ 89-91 വരെയാണ് Octane rating. ഉയർന്ന ഒക്ടെയ്ൻ റേറ്റിങ്ങുള്ള എക്‌സ്ട്രാ പ്രീമിയം, സ്പീഡ് തുടങ്ങിയ പെട്രോളുകളിൽ 93 ശതമാനം വരെയാണ് Octane ന്റെ റേറ്റിങ്.
സാധാരണ പെട്രോളിനെ ഉയർന്ന Octaneനുള്ള പെട്രോളാക്കി മാറ്റാൻ Octane Boosters പെട്രോളിലേക്ക് ചേർക്കുകയാണ് കമ്പനികൾ ചെയ്യാറുള്ളത്. എന്നാൽ സാധാരണ പെട്രോളും ഡീസലും ഉപയോഗിച്ച് തങ്ങളുടെ വാഹനങ്ങൾക്ക് കൂടുതൽ മൈലേജും പെർഫോമൻസും ലഭ്യമാക്കുന്നതിന് സഹായിക്കുന്ന Mr. Octane booster എന്ന ഉൽപന്നം ഇപ്പോൾ കേരളത്തിലും വിപണിയിലെത്തിയിരിക്കുന്നു.
ഇന്ത്യയിലെ നമ്പർ 1 മൈലേജ് ബൂസ്റ്ററായ ഈ ഉൽപന്നം വിപണിയിലെത്തിച്ചിരിക്കുന്നത് 1989 സ്ഥാപിതമായ Nos2india ആണ്. ഈ കമ്പനിയുടെ Octane Boosters ആലത്തൂർ VINTAGE CLUB ആണ് പാലക്കാട് വിപണനത്തിന് എത്തിച്ചിരിക്കുന്നത്.
വളരെ എളുപ്പത്തിൽ പെട്രോളിന്റെ കൂടെ ചേർക്കാവുന്ന Mr.Octane booster ഉപയോഗത്തിനു ശേഷം 2, 3 കിലോമീറ്ററിനുള്ളിൽ തന്നെ മികച്ച പെർഫോമൻസും എൻജിന്റെ പ്രവർത്തനം എളുപ്പമാക്കാൻ സാധിക്കും എന്നതും കമ്പനി അവകാശപ്പെടുന്നു. ഇത് ഉപയോഗിക്കുന്നതുമൂലം നമ്മൾ ഉപയോഗിക്കുന്ന സാധാരണ പെട്രോളിന്റെ ഗുണമേന്മ വർധിപ്പിച്ച് High ക്വാളിറ്റി പെട്രോളിന്റെ തരത്തിലേക്ക് മാറ്റുന്നു. തന്മൂലം എഞ്ചിന്റെ പ്രവർത്തനം സുഗമമാക്കുകയും അതിൽ ഹാനികരമായി അടിഞ്ഞു കൂടുന്ന കാർബൺ നീക്കം ചെയ്യാനും സഹായിക്കുന്നു.
Mr.Octane booster ന് ഒരു ഉപയോഗക്രമവുമുണ്ട്. പെട്രോൾ ഡീസൽ വാഹനങ്ങളിൽ വകഭേദമില്ലാതെ ഉപയോഗിക്കാവുന്ന Mr.Octane booster ആദ്യ ഉപയോഗം 3ml / litre എന്ന രീതിയിലും, പിന്നീട് തുടർന്നുള്ള ഉപയോഗങ്ങളിൽ 0.5 ml/ litre എന്ന രീതിയിലും ഉപയോഗിക്കാവുന്നതാണ്. തുടർച്ചയായ ഉപയോഗത്തിൽ 20 ശതമാനം വരെ അധിക മൈലേജ് Mr.Octane booster ന്റെ സഹായത്തോടെ ലഭ്യമാകും.
പെട്രോൾ പൂർണമായും കത്തുന്നതു മൂലം മലിനീകരണത്തിന്റെ തോത് ഇല്ലാതാകുന്നുവെന്നതാണ് ഇതിന്റെ മറ്റൊരു സവിശേഷത. നിലവിൽ പെട്രോൾ ഡീസൽ വാഹനങ്ങളുടെ ഇന്ധനത്തിന്റെ 35-40 ശതമാനം മാത്രമേ ഊർജമായി മാറുന്നുള്ളു. ബാക്കി 60-65 ശതമാനവും ഉപയോഗശൂന്യമായി പോകുകയാണ്. ഇത്തരത്തിലുള്ള വേയ്സ്റ്റ് ആണ് എഞ്ചിനിൽ Carbon ഘടകങ്ങളായി അടിയുന്നത്. പക്ഷേ Mr.Octane booster ഉപയോഗിക്കുമ്പോൾ ഇന്ധനത്തിന്റെ വേസ്‌റ്റേജ് 30 ശതമാനത്തോളം കുറയുന്നു. തന്മൂലം കൂടുതൽ പവറും വാഹനത്തിന് ലഭിക്കുന്നു. എഞ്ചിന്റെ Vibrationനും Knockingഉം കുറയാനും ഇത് തന്മൂലം സഹായിക്കുന്നു. എഞ്ചിൻ സ്മൂത്തായി പ്രവർത്തിക്കുന്നതു മൂലം എഞ്ചിന് കൂടുതൽ ആയുർദൈർഘ്യം കിട്ടുന്നുന്നതിനു പുറമേ, ഓയിൽ അടിക്കടി മാറ്റേണ്ടിയും വരുന്നില്ല. ടാങ്കിന്റെ ഉള്ളിൽ തുരുമ്പു പിടിക്കുന്നതും Mr.Octane boosterന്റെ ഉപയോഗം മൂലം ഇല്ലാതാകും. Mr.Octane boosterന് 30 മില്ലിക്ക് 249 രൂപയാണ് വില.
Mr.Octane boosterനു പുറമേ, Octane Energizer, Octane Pro എന്നിങ്ങനെയുള്ള ഉൽപന്നങ്ങളും VINTAGE CLUB വിപണനം ചെയ്യുന്നുണ്ട്. Octane Pro റേസിങ് വാഹനങ്ങൾക്കു മാത്രമേ ഉപയോഗിക്കാൻ പാടുള്ളു. എഞ്ചിൻ നന്നായി വർക്ക് ചെയ്യുന്നതു മൂലം എഞ്ചിന് തേയ്മാനം ഉണ്ടാക്കുന്നതിലാണിത്. ഇത് പെട്രോൾ എഞ്ചിനുകൾക്ക് മാത്രമേ ഉപയോഗിക്കാനാകൂ. Octane Proയ്ക്ക് 599 രൂപയാണ് വില.
Octane Energizer പെട്രോൾ ഡീസൽ എഞ്ചിനുകളും ഫ്യുവൽ ഇഞ്ചക്ടറുകളും വൃത്തിയാക്കുന്നതിനു വേണ്ടി ഉപയോഗിക്കുന്നതാണ്. രണ്ടു മാസത്തിലൊരിക്കൽ മാത്രമേ ഇത് ഉപയോഗിക്കേണ്ടതുള്ളു. ബൈക്കിൽ 15 മില്ലി ഗ്രാമും കാറിൽ 30 മില്ലി ഗ്രാമുമാണ് ഉപയോഗിക്കേണ്ടത്. 375 രൂപയാണ് Octane Energizerന്.
ഉപയോഗിച്ച് ഗുണം നേരിൽ അറിയാനും , ടെസ്റ്റ് ബോട്ടിലിനും വിളിക്കാം…ഫോൺ +919526260143 +919544442524
Contact:
VINTAGE CLUB. KMR.ARCADE, KUMBALACODE, OPP.OLD PETROL PUMP ALATHUR, PALAKKAD
Ph.: +919526260143 +919544442524
Email : [email protected]