IIRA Interior Solutions

IIRA Interior Solutions Transforming Spaces with Gypsum Plastering in Kerala.

വീട് പണിയുമ്പോൾ നമ്മുടെ കുഞ്ഞു വീട്ടുകാരെ കൂടി പരിഗണിക്കേണ്ടത്  അത്യാവശ്യമാണ് . അവരുടെ ആരോഗ്യവും നമ്മുടെ ആരോഗ്യവും പ്രധാ...
03/01/2024

വീട് പണിയുമ്പോൾ നമ്മുടെ കുഞ്ഞു വീട്ടുകാരെ കൂടി പരിഗണിക്കേണ്ടത് അത്യാവശ്യമാണ് . അവരുടെ ആരോഗ്യവും നമ്മുടെ ആരോഗ്യവും പ്രധാനമാണ്. എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എന്ന് ഒന്ന് നോക്കാം.

Spreading joy and plaster this Christmas season! 🎄✨
25/12/2023

Spreading joy and plaster this Christmas season! 🎄✨

Work triangle ഒരു ഉപയോഗപ്രദമായ നിർദേശമാണ്, എങ്കിലും modern kitchen ഡിസൈൻസിൽ ഒരുപാട് മാറ്റങ്ങൾ വന്നിട്ടുണ്ട് എന്നത് ശ്രദ്...
13/12/2023

Work triangle ഒരു ഉപയോഗപ്രദമായ നിർദേശമാണ്, എങ്കിലും modern kitchen ഡിസൈൻസിൽ ഒരുപാട് മാറ്റങ്ങൾ വന്നിട്ടുണ്ട് എന്നത് ശ്രദ്ധിക്കേണ്ടതാണ്, മാത്രമല്ല എല്ലാ അടുക്കളകളും ഈ principle കർശനമായി പാലിക്കുന്നില്ല . 🏠

ചില അടുക്കളകളിൽ, പ്രത്യേകിച്ച് ഓപ്പൺ കോൺസെപ്റ്റ് സ്‌പെയ്‌സുകളിൽ, traditional work triangle concept ആശയം പരിഷ്‌ക്കരിക്കുന്ന ഒന്നിലധികം work zones അല്ലെങ്കിൽ additional features ഉണ്ടായിരിക്കാം. 🏡

സ്ഥലം ഉപയോഗിക്കുന്ന വ്യക്തികളുടെ ആവശ്യങ്ങൾക്കും മുൻഗണനകൾക്കും അനുയോജ്യമായ ഒരു അടുക്കള ലേഔട്ട് സൃഷ്ടിക്കുക എന്നതാണ് ഏറ്റവും പ്രധാനം. ചിലപ്പോൾ ഈ അറിവ് നിങ്ങൾക് ഉപകാരപ്പെട്ടേക്കാം.😊💕

നിങ്ങളുടെ മുറികൾ കൂടുതൽ വിശാലം ആക്കണോ ? എങ്കിൽ ഇതൊന്ന്  പരീക്ഷിച്ചു നോക്കൂ .
06/12/2023

നിങ്ങളുടെ മുറികൾ കൂടുതൽ വിശാലം ആക്കണോ ? എങ്കിൽ ഇതൊന്ന് പരീക്ഷിച്ചു നോക്കൂ .

ഒരുപാട് ആഗ്രഹിച്ചും ഒരുപാട് സ്വപ്നം കണ്ട്  നിങ്ങൾ ഒരു വീട്  വെച്ചു. പക്ഷെ കുറച്ചു  വർഷങ്ങൾ  കഴിഞ്ഞപ്പോൾ ഭിത്തിയിൽ  വിള്ള...
18/11/2023

ഒരുപാട് ആഗ്രഹിച്ചും ഒരുപാട് സ്വപ്നം കണ്ട് നിങ്ങൾ ഒരു വീട് വെച്ചു. പക്ഷെ കുറച്ചു വർഷങ്ങൾ കഴിഞ്ഞപ്പോൾ ഭിത്തിയിൽ വിള്ളലുകളും പൊട്ടലുകളും കാണാൻ തുടങ്ങി. ഇത് നിങ്ങൾക്കും വീടിനും അപകടം ആണോ ?? അതെ.

നിങ്ങളുടെ കുടുംബം സുരക്ഷിതമായിരിക്കാൻ ആണല്ലോ നിങ്ങൾ വീട് പണിയുന്നത്. കൂടാതെ, ഭിത്തികൾ കെട്ടിടത്തിന് ഘടനാപരമായ പിന്തുണ നൽകുകയും മുഴുവൻ ഘടനയും സുസ്ഥിരവും സുരക്ഷിതവുമാണെന്ന് ഉറപ്പാക്കുകയും ചെയ്യുന്നു. അങ്ങനെ സഹായിക്കുന്ന ഭിത്തികൾക്ക് ഒരു കുഴപ്പവും കൂടാതെ നോക്കുക എന്നത് നമ്മൾ നമ്മളുടെ കുടുംബത്തോട് കാണിക്കേണ്ട ഒരു ഉത്തരവാദിത്തം അല്ലെ ?

നിങ്ങളുടെ ഭിത്തിയിൽ വിള്ളലുകൾ, പൊട്ടലുകൾ , ഈർപ്പം തങ്ങി നിൽക്കുക എന്നീ പ്രശ്നങ്ങൾ ഉണ്ടോ ? അതോ നിങ്ങൾ പുതുതായി വീട് വെക്കുമ്പോൾ ഈ പ്രശ്നങ്ങൾ ഒക്കെ ഒഴിവാക്കണോ ? എങ്കിൽ, ഉടനെ ഞങ്ങളുമായി ബന്ധപെടുക. ☎️ Contact : 9188333900, 9495133900























ഇനി സിമൻ്റ് ഇല്ലാതെയും പ്ലാസ്റ്റർ ചെയ്യാം. ചരലും മണലും ആവശ്യമില്ല. റെഡി ടു യൂസ് പ്രോഡക്ട് ആയ ജിപ്സം പ്ലാസ്റ്റർ ഉപയോഗിക്ക...
13/11/2023

ഇനി സിമൻ്റ് ഇല്ലാതെയും പ്ലാസ്റ്റർ ചെയ്യാം. ചരലും മണലും ആവശ്യമില്ല. റെഡി ടു യൂസ് പ്രോഡക്ട് ആയ ജിപ്സം പ്ലാസ്റ്റർ ഉപയോഗിക്കൂ വീട് പണിയുടെ തലവേദന കുറക്കൂ. എന്നാൽ പിന്നെ ഒരു ഫ്രീ ഡെമോ ആയാലോ?

Illuminate your surroundings with joy not fumes🌿✨    "
12/11/2023

Illuminate your surroundings with joy not fumes🌿✨ "

From the backwaters to the lush green hills, Kerala, you're a beauty like no other! 🏞️🌴
01/11/2023

From the backwaters to the lush green hills, Kerala, you're a beauty like no other! 🏞️🌴















May God shower his choicest wishes over you and remove all evil obstacles in life.
24/10/2023

May God shower his choicest wishes over you and remove all evil obstacles in life.

നിങ്ങൾക്കു അറിയാമോ ജിപ്സം പിരമിഡ് നിർമ്മിക്കാൻ ഉപയോഗിച്ചിരുന്നു എന്നത്. പുരാതന കാലം മുതൽ ഉപയോഗിച്ച് വന്ന ഒരു പ്ലാസ്റ്ററി...
09/10/2023

നിങ്ങൾക്കു അറിയാമോ ജിപ്സം പിരമിഡ് നിർമ്മിക്കാൻ ഉപയോഗിച്ചിരുന്നു എന്നത്. പുരാതന കാലം മുതൽ ഉപയോഗിച്ച് വന്ന ഒരു പ്ലാസ്റ്ററിങ് രീതിയാണ് ജിപ്സം. ഇന്ത്യ, ഗ്രീക്ക്, ഈജിപ്ത്, പഴയ റോമാ സാമ്രാജ്യം തുടങ്ങി പല സ്ഥലങ്ങളിലും ജിപ്സം ഉപയോഗിച്ചിട്ടുണ്ട്.

നിങ്ങളുടെ വീടിന് പൊട്ടല്‍  ഇല്ലാതെ പുട്ടി ഫിനിഷ് ഉള്ള ഭിത്തികള്‍ വേണ്ടേ?സാധാരണ സിമന്റ് പ്ലാസ്റ്റര്‍ ഭിത്തികളേക്കാളും മിക...
05/10/2023

നിങ്ങളുടെ വീടിന് പൊട്ടല്‍ ഇല്ലാതെ പുട്ടി ഫിനിഷ് ഉള്ള ഭിത്തികള്‍ വേണ്ടേ?

സാധാരണ സിമന്റ് പ്ലാസ്റ്റര്‍ ഭിത്തികളേക്കാളും മികച്ചത്. കൂടാതെ ചുമരിലെ ഈര്‍പ്പത്തെ പ്രതിരോധിക്കുകയും ഫംഗസ്, പൂപ്പള്‍, കാപ്പിലറി റൈസ് എന്നിവയെ തടയുന്നു. നിങ്ങളുടെ ഭിത്തിയെ സംരക്ഷിക്കൂ. സുരക്ഷിത ഭവനമൊരുക്കൂ..

350 വര്‍ഷത്തെ പ്രവര്‍ത്തനപരിചയമുള്ള അന്താരാഷ്്ട്ര കമ്പനി. IS 2547 Part 1 & Part 2 ഗുണനിലവാര സര്‍ട്ടിഫ്‌ക്കേറ്റ് ഉള്ള ഇന്‍ഡ്യയിലെ ഏക കമ്പനി.

Contact 📞📞 9188333900

03/10/2023

പുറം ഭിത്തികളിലോ വെള്ളവുമായി പതിവായി സമ്പർക്കം പുലർത്തുന്ന സ്ഥലങ്ങളിലോ ജിപ്സം പ്ലാസ്റ്ററിങ് ചെയ്യുന്നത് അനുയോജ്യമല്ല.

എന്നാൽ ഇൻറ്റീരിയർ ചെയ്യുമ്പോൾ സിമന്റ് പ്ലാസ്റ്ററിനെ അപേക്ഷിച് ഒരു നല്ല ഓപ്ഷൻ ആണ് ജിപ്സം പ്ലാസ്റ്റർ. ജിപ്സം പ്ലാസ്റ്ററിനെ പറ്റി എന്ത് സംശയങ്ങൾക്കും ഫ്രീ ഡെമോക്കും വേണ്ടി ഞങ്ങളെ ബന്ധപ്പെടാവുന്നതാണ്.
Phone Number : 9188 33 3900, 9495 133 900.
Service available in - Alappuzha, Kollam,Trivandrum, Kottayam, Pathanamthitta.

























Address

Green Land, Opp To Kerala Kaumudy Press, Thiruvambady
Alappuzha
688002

Opening Hours

Monday 9am - 7pm
Tuesday 9am - 7pm
Wednesday 9am - 7pm
Thursday 9am - 7pm
Friday 9am - 7pm
Saturday 9am - 7pm
Sunday 9am - 7pm

Telephone

+919188333900

Alerts

Be the first to know and let us send you an email when IIRA Interior Solutions posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to IIRA Interior Solutions:

Share