Upvc_doorswindows

  • Home
  • Upvc_doorswindows

Upvc_doorswindows Imported upvc doors and windows. Customised sizes available. Kasarkode, Kannur, Wayanad, Kozhikode,

21/07/2024

വളരെ ചടുലതയോടെ ഒരു ഗ്രൗണ്ടിൽ ഫുട്ബോൾ പ്രാക്ടീസ് ചെയ്യുന്ന ഒരു വീഡിയോ ഏറെ സങ്കടത്തോടെ ഇപ്പോൾ കാണുകയുണ്ടായി … അവനാണ് നിപ്പ ബാധിച്ച് വിടവാങ്ങിയ ആ മോൻ .
തിരിച്ചുവരും എന്ന പ്രതീക്ഷയിൽ നാട് പ്രാർത്ഥനയോടെ കാത്തിരിക്കുകയായിരുന്നു.

അസുഖം കൂടുതൽ ആളുകളിലേക്ക് എത്താതെ നോക്കുക എന്നത് നമ്മുടെ ഓരോരുത്തരുടെയും കടമയാണ് . ജാഗ്രതയോടെ മുന്നോട്ട് പോകാം .

21/07/2024

മലപ്പുറം ജില്ലയിലെ പാണ്ടിക്കാട് നിപ്പ സ്ഥിരീകരിച്ചത് ഇതിനോടകം എല്ലാവരും അറിഞ്ഞിരിക്കുമല്ലോ .
അസുഖബാധിതനായ കുട്ടിയുടെ പിതാവുമായി ഫോണിൽ സംസാരിച്ചു , ആരോഗ്യ വിവരങ്ങൾ ആരാഞ്ഞു. ക്രിട്ടിക്കൽ സ്റ്റേജിൽ തുടരുന്ന ആ മോൻ എത്രയും വേഗത്തിൽ അസുഖം ഭേദമായി തിരിച്ചുവരട്ടെ .

ഒപ്പം ജില്ലാ കളക്ടറോട് സംസാരിച്ച് സ്ഥിതിഗതികൾ വിലയിരുത്തി . നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല എന്നാൽ ആ പ്രദേശത്തുള്ളവർ കൂടുതൽ ജാഗ്രത പുലർത്തണം . ആരോഗ്യവകുപ്പും ബന്ധപ്പെട്ടവരും നൽകുന്ന നിർദേശങ്ങൾ പാലിക്കുക .
നമുക്കൊരുമിച്ച് അതിജീവിക്കാം .

21/07/2022
World class doors and windows from UPVC.
21/07/2022

World class doors and windows from UPVC.

Address


Telephone

+917025913595

Website

Alerts

Be the first to know and let us send you an email when Upvc_doorswindows posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

  • Want your business to be the top-listed Equipment Service?

Share