SOZO TILE

SOZO TILE PAVING TILE WITH HEAT RESISTING POWER, WITHOUT ANY KIND OF CHEMICALS AND OXIDES. DURABLE, STRONG AND NO COLOUR FADE.

നമ്മുടെ കുഞ്ഞുങ്ങൾ ഇനി മുറ്റത്തു കളിക്കട്ടെ. ഭംഗി നൽകുന്നതിനോടൊപ്പംതന്നെ പ്രകൃതിദത്തമല്ലാത്ത ഇന്റർലോക്ക് കട്ടകൾ പ്രകൃതിക...
09/08/2022

നമ്മുടെ കുഞ്ഞുങ്ങൾ ഇനി മുറ്റത്തു കളിക്കട്ടെ.

ഭംഗി നൽകുന്നതിനോടൊപ്പംതന്നെ പ്രകൃതിദത്തമല്ലാത്ത ഇന്റർലോക്ക് കട്ടകൾ പ്രകൃതിക്കും മനുഷ്യനും വലിയ ദോഷങ്ങളും വരുത്തുന്നുണ്ട് എന്നത് സത്യം തന്നെയാണ്. നല്ല വെയിൽ കൊള്ളുന്ന സ്ഥലമാണെങ്കിൽ കട്ടകളിൽനിന്നും വരുന്ന അസഹ്യമായ ചൂട് വലിയൊരു പ്രശ്നമാണ്. വെള്ളം കെട്ടി നിൽക്കുന്ന സ്ഥലത്തും, മഴക്കുശേഷം മരക്കൊമ്പുകളിൽനിന്നു വെള്ളം ഉറ്റിറ്റി വീഴുന്ന ഭാഗങ്ങളിലെ കട്ടകളിലും എച്ചിൽ പിടിച്ച് വഴുക്കൽ വന്നു അപകടങ്ങളും വരുത്താം. ഇന്റർലോക്ക് കട്ടകൾക്ക് ബദൽ മാർഗ്ഗമായ കരിങ്കല്ല് കട്ടകൾ പ്രകൃതിക്ക് ഇണങ്ങുന്നതാണെങ്കിലും ചെലവ് കൂടുതലാണെന്നു മാത്രമല്ല വേനൽ കാലത്തു അസഹ്യമായ ചൂടും ആണ്. നല്ല ഉറപ്പുള്ള ചെങ്കല്ല് (വെട്ടുകല്ല്) പ്രകൃതിയോട് കൂടുതൽ ഇണങ്ങുന്ന വളരെ നല്ലൊരു ബദൽ മാർഗ്ഗമാണെങ്കിലും ഇന്നത്തെ അവസ്ഥയിൽ നല്ല കല്ല് കിട്ടുക എന്നത് എളുപ്പമല്ല, മറ്റുള്ളവയെ അപേക്ഷിച്ച് ചെലവു കൂടും, വണ്ടി കയറിയാൽ പൊട്ടുകയും ചെയ്യും .

ഈ സാഹചര്യത്തിലാണ് വളരെ നാളത്തെ ഗവേഷണത്തിന് ശേഷം കെമിക്കലുകളും കളർ നൽകുന്ന ഓക്സൈഡുകളും ഉപയോഗിക്കാതെ നൂറു ശതമാനം പ്രകൃതിദത്തമായി ഇന്റർലോക്ക് ടൈലുകൾ SOZO TILES എന്ന പേരിൽ ഞങ്ങൾ വികസിപ്പിച്ചെടുത്തത്.

ചൂടിനെ പ്രതിരോധിക്കാൻ കഴിവുള്ള വസ്തുക്കൾ ഉപയോഗിച്ച് നിർമ്മിച്ചതായതിനാൽ മറ്റു ഇന്റർലോക്ക് കട്ടകൾ പോലെ ചൂട് പിടിക്കില്ല

അടി മുതൽ മുകൾ വരെ ഒരേ കളർ ആയതുകൊണ്ടുതന്നെ കളർ Fade ആവുകയോ പായൽ പിടിക്കുകയോ ഇല്ല.

ഓരോ വീടിനും അനുയോജ്യമായ രീതിയിലുള്ള ഡിസൈനുകളും പാറ്റേണുകളും

FOR MORE DETAILS CALL NOW : +91 97476 74515

Address


Telephone

+919747674515

Website

Alerts

Be the first to know and let us send you an email when SOZO TILE posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

  • Want your business to be the top-listed Equipment Service?

Share