09/07/2025
കെ സ്മാർട്ട് ഫെസിലിറ്റേഷൻ സെന്റർ.
പെർമിറ്റ് മുതൽ നമ്പറിംഗ് വരെയുള്ള എല്ലാ കാര്യങ്ങളും ബാങ്കിലേക്കുള്ള എസ്റ്റിമേറ്റും രജിസ്ട്രേഷനായുള്ള വാലുവേഷൻ സർട്ടിഫിക്കറ്റും സ്ഥലം അളക്കലും തുടങ്ങി ബിൽഡിങ്ങുമായി ബന്ധപ്പെട്ട് വരുന്ന എല്ലാ കാര്യങ്ങളും ചെയ്തു കൊടുക്കുന്നതാണ്.....