03/02/2026
എറണാകുളം ജില്ലയിലെ മുഴുവൻ അൽക്ക ( ALCA അലൂമിനിയം ലേബർ കോൺട്രാക്ട് അസോസിയേഷൻ ) അംഗങ്ങളും അലുമിനിയം ഉത്പന്നങ്ങളുടെ വിലക്കയറ്റത്തിന് എതിരെ ഫെബ്രുവരി 10ന് നടക്കുന്ന കളക്ടറേറ്റ് മാർച്ചിലും ധർണ്ണയിലും പങ്കെടുക്കുന്നു
അന്നേ ദിവസം കടകൾ മുടക്കം ആയിരിക്കും.