14/12/2025
പ്രിയപ്പെട്ട റെൻസ്ഫെഡ് സുഹൃത്തുക്കളെ
ഈ മാസം ( ഡിസംബർ 20 ശനിയാഴ്ച)കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞിരപ്പള്ളി ഹിൽട്ടോപ്പിൽ വെച്ച് മുൻപ് അറിയിച്ച പ്രകാരം ഉള്ള Er സഫീർ S കരിക്കോട് ന്റെ നയിക്കുന്ന ബിൽഡിംഗ് റൂൾ amentment ക്ലാസും സംശയനിവാരണവും നടത്തുന്നതാണ്. രെജിസ്ട്രേഷൻ ഉടൻ ആ രംഭിക്കുന്നതാണ്. എവരെയും പ്രോഗ്രാമിലേക്ക് സ്വാഗതം ചെയ്യുന്നു.