12/08/2026
🏡 പുതിയൊരു സ്വപ്ന ഭവനത്തിന് തുടക്കം... ❤️
ആലപ്പുഴ ജില്ലയിലെ പാതിരപ്പള്ളി, ഉദയ സ്റ്റുഡിയോസിന് പടിഞ്ഞാറായി ഞങ്ങളുടെ പുതിയൊരു Turnkey Construction Project ആരംഭിച്ചിരിക്കുകയാണ്.
ഞങ്ങളുടെ പ്രിയ സുഹൃത്തായ സിനോജ് C.K. സാറിന്റെയും കുടുംബത്തിന്റെയും സ്വപ്നഭവനം നിർമ്മിക്കാനുള്ള അവസരം ലഭിച്ചതിൽ ഏറെ സന്തോഷവും നന്ദിയും അറിയിക്കുന്നു. ഞങ്ങളിൽ അർപ്പിച്ച ഈ വിശ്വാസത്തിന് ഹൃദയം നിറഞ്ഞ നന്ദി. ❤️
ഏകദേശം 1740 Sq.ft വിസ്തീർണ്ണത്തിൽ രണ്ട് നിലകളിലായാണ് ഈ മനോഹരമായ Semi Contemporary Pattern വീട് നിർമ്മിക്കാൻ പ്ലാൻ ചെയ്തിരിക്കുന്നത്.
ഈ പോസ്റ്റിൽ പ്രോജക്ടിന്റെ പ്രധാന വിവരങ്ങൾ മാത്രം പങ്കുവെക്കുന്നു. നിർമ്മാണത്തിന്റെ ഓരോ ഘട്ടവും, ഉപയോഗിക്കുന്ന മെറ്റീരിയലുകളും നിർമാണ വിശേഷങ്ങളും തുടർന്നുള്ള പോസ്റ്റുകളിൽ വിശദമായി തന്നെ അവതരിപ്പിക്കുന്നതാണ്.
---
📐 FLOOR PLAN
🏠 Ground Floor – 1060 Sq.ft
1. Sitout
2. Spacious Living Area
3. Dining Area
4. Prayer Cum Partition Area
5. Master Bedroom with Attached Toilet
6. Bedroom 2 with Attached Toilet
7. Kitchen
8. Work Area
9. Stair Area
🏠 First Floor – 680 Sq.ft
1. Bedroom 3 with Attached Toilet
2. Bedroom 4 with Attached Toilet
3. Family Living Area
4. Balcony
5. Open Terrace
6. Stair Area
🛏️ Bedroom Special Feature
Master Bedroom & Bedroom 3-ൽ പ്രത്യേകം designed ചെയ്ത Bay Window Cum Wardrobe Arrangement നൽകിയിട്ടുണ്ട്. Bedroom space കൂടുതൽ functional ആക്കുന്നതിനൊപ്പം interior-നും exterior-നും distinctive look നൽകുന്ന രീതിയിലാണ് ഇത് ഒരുക്കിയിരിക്കുന്നത്.
✨ Exterior Design
Semi Contemporary elevation, clean modern lines, stone-texture cladding, elegant balcony, decorative vertical fins എന്നിവ ചേർത്താണ് elevation ഒരുക്കിയിരിക്കുന്നത്. Front landscaping, stylish compound wall & integrated lighting എന്നിവ നൽകി വീടിന് മനോഹരമായ premium look നൽകുന്നു.
---
🏗️ CONSTRUCTION SPECIFICATIONS
1️⃣ FREE SERVICES
✅ FREE House Plan
✅ FREE 3D View / Elevation
✅ Engineering Supervision
2️⃣ FOUNDATION
ഈ വീടിന്റെ Foundation മണ്ണ് നിരപ്പിൽ നിന്നും 110cm Height ഉൾക്കൊള്ളിച്ചുകൊണ്ട് Isolated Footing with Plinth Beam രീതിയിലാണ് നിർമ്മിക്കുന്നത്.
✅ Isolated Footing with Plinth Beam
✅ Foundation Height – 110cm
✅ Pulkit CRS Fe550 Steel
✅ Foundation – 5 Nos 12mm Dia Steel
✅ Plinth Beam – 4 Nos 16mm Dia + 1 No 12mm Dia Steel
✅ Dr. Fixit Bitufix – 2 Coat Bitumen Coating
3️⃣ MASONRY WORK
✅ Internal & External Walls – 8" Good Quality Vettukallu
4️⃣ DOORS & WINDOWS
✅ Main Door – I-Leaf (Tata Steel)
✅ WPC Frames
✅ Moulded Doors / WPC Doors
✅ I-Leaf Windows
✅ Heavy Duty Toilet Doors – ₹5,500 Range
5️⃣ ELECTRICAL WIRING
✅ Polycab Cable
✅ Class 2 Grade
✅ LFFR Wiring
6️⃣ SWITCHES
✅ Schneider Livia / Elleys E-Square
✅ Stainless Steel Switch Boxes
✅ Approx. ₹3.5 Lakhs Provision
7️⃣ PLUMBING & SANITARY FITTINGS
✅ CERA
✅ Somany
✅ Simpolo
✅ Parryware
8️⃣ TILES & GRANITE
Premium tile selections from:
✅ Creanza
✅ Somany
✅ Johnson
✅ Torino
✅ Letina etc.
Tile Provision – ₹60/Sq.ft Range
🍳 Kitchen Countertop: Granite – ₹200/Sq.ft Range
9️⃣ CEMENT
✅ UltraTech
✅ ACC
✅ Dalmia
✅ Shankar
✅ Ramco
Roof Concrete:
✅ Dalmia DSP / Ramco Supercrete
🔟 STEEL
✅ Pulkit CRS Fe550
✅ Corrosion Resistant Steel Bars
1️⃣1️⃣ PLASTERING & PAINTING
Plastering:
✅ Internal & External Walls & Ceiling – Cement Plastering
✅ Cement : Sand Ratio – 1:4
Painting:
✅ Asian Paints / Birla Opus
✅ Apex Ace – Interior
✅ Apex Advanced – Exterior
✅ Damp Proof Coating
✅ Toilet Waterproofing with Mesh
✅ 1 Coat Waterproofing Primer + 2 Coats Asian Paint
Putty Work Included For:
✅ Sitout
✅ Front Side
✅ Internal Living Area
✅ Dining Area
1️⃣2️⃣ WATERPROOFING
Toilet Plumbing work പൂർത്തിയായ ശേഷം:
✅ 2 Coat Waterproofing
✅ Dr. Fixit 2K Compound
✅ Bottom Mesh Application
✅ Bedroom Internal Wall-ൽ Capillary Action തടയുന്നതിനായി 2 Feet Waterproofing
1️⃣3️⃣ WATER TANK
✅ 1000 Litre
✅ 3-Layer Water Tank
✅ Supreme
1️⃣4️⃣ WASTE WATER TANK
✅ 4 Nos Waste Water Tanks
1️⃣5️⃣ SEPTIC TANK
✅ Ready-made RCC Concrete Septic Tank
✅ Steel Mesh Reinforcement
✅ 50 Flush Capacity
---
💰 PROJECT COST
Ground Floor : 1060 Sq.ft
First Floor : 680 Sq.ft
🏡 TOTAL AREA : 1740 Sq.ft
Construction Rate : ₹2,350 / Sq.ft
💰 TOTAL PROJECT COST
1740 × ₹2,350 = ₹40,89,000/-
Approx. ₹40.89 Lakhs
⏳ വെറും 9 മാസത്തിനുള്ളിൽ ഗുണനിലവാരത്തിൽ വിട്ടുവീഴ്ചയില്ലാതെ നിർമ്മാണം പൂർത്തിയാക്കി താക്കോൽ കൈമാറുന്നതാണ്.
നിർമാണത്തിന്റെ എല്ലാ ഘട്ടങ്ങളിലും അതിന് ശേഷവും ആവശ്യമായ എല്ലാ സർവീസുകളും ഉറപ്പുനൽകിക്കൊണ്ട്, നിങ്ങളുടെ ഇഷ്ടങ്ങൾക്കും ആവശ്യങ്ങൾക്കും മുൻഗണന നൽകി സ്വപ്നഭവനം യാഥാർത്ഥ്യമാക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്.
---
🏢 SPACE STUDIOS & ENGINEERS
Design | Consulting | Construction
ഞങ്ങളുടെ സേവനങ്ങൾ
✅ Architectural Planning
✅ 2D Floor Plan
✅ 3D Exterior & Interior Design
✅ Structural Design
✅ Estimation & Cost Planning
✅ Engineering Supervision
✅ Turnkey Construction
✅ Quality Construction
✅ Project Management
✅ After Construction Support
“From Concept to Completion – We Build Your Dreams.” 🏡
📍 Location: Pathirappally, Alappuzha
📌 Near Udaya Studios – West Side
👤 Client: Sinoj C.K. & Family
📞 For More Details: 70123 97946
SPACE STUDIOS & ENGINEERS
Design | Consulting | Construction
📍 Alappuzha | Ernakulam | Kottayam | Aluva | Bengaluru